ശ്രീരാമന്റെ അനുഗ്രഹം തേടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അയോദ്ധ്യയിൽ; സ്വീകരിക്കാനൊരുങ്ങി രാമജന്മഭൂമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമന്റെ അനുഗ്രഹം തേടി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അയോദ്ധ്യയിൽ; സ്വീകരിക്കാനൊരുങ്ങി രാമജന്മഭൂമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 10:07 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം തേടി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അയോദ്ധ്യയിലെ രാമജന്മ ഭൂമിയിൽ. നാല് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനത്തിന് ഭാഗമായാണ് അദ്ദേഹം രാജന്മഭൂമിയിൽ എത്തുന്നത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ അദ്ദേഹം പങ്കെടുക്കും.

വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം ഉൾപ്പെടെ നിർവ്വഹിക്കാനാണ് രാഷ്‌ട്രപതി യുപിയിൽ എത്തുന്നത്. രാമജന്മഭൂമി സന്ദർശിക്കുന്ന അദ്ദേഹം ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തും. അയോദ്ധ്യയിലെ തുളസി സ്മാരക് ഭവൻ, നഗർ ബസ് സ്റ്റാന്റ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കമിടും. ടൂറിസം വകുപ്പിന്റെ വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും.

ഡൽഹിയിൽ നിന്നും തീവണ്ടിമാർഗ്ഗമാണ് അദ്ദേഹം യുപിയിൽ എത്തുക. രാഷ്‌ട്രപതിയുടെ യാത്രയ്‌ക്ക് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി അയോദ്ധ്യവഴി പോകുന്ന ചില തീവണ്ടികൾ വഴിതിരിച്ച് വിട്ടിട്ടുണ്ട്.

അതേസമയം രാഷ്‌ട്രപതിയെ സ്വീകരിക്കാൻ അയോദ്ധ്യയും രാമജന്മഭൂമിയും ഒരുങ്ങിക്കഴിഞ്ഞു.

Tags: UPayodhyaRamajanmabhumi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies