കൊല്ലപ്പെട്ട ആളുടെ കൈയിൽ പതിച്ച ടാറ്റു വഴിത്തിരിവായി; കൊലയാളിയെ നിഷ്പ്രയാസം പിടികൂടി പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെട്ട ആളുടെ കൈയിൽ പതിച്ച ടാറ്റു വഴിത്തിരിവായി; കൊലയാളിയെ നിഷ്പ്രയാസം പിടികൂടി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 09:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അറുത്ത് മാറ്റപ്പെട്ട നിലയിൽ ഒരു അജ്ഞാതന്റെ ശരീര ഭാഗങ്ങൾ നവി മുംബൈ പോലിസ് കണ്ടെത്തുന്നത്. അേന്വഷണത്തിന് വഴിത്തിരിവായത് അറുത്തുമാറ്റിയ കൈയിൽ പതിച്ച ടാറ്റുവാണ്.

ഈ മാസം പന്ത്രണ്ടിനാണ് നവി മുംബൈയിലെ വാശി എപിഎംസി പ്രദേശത്ത് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ രണ്ട് കൈകാലുകൾ ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. എന്നാൽ, തല ഉൾപ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയിരുന്നു എന്ന് നവി മുംബൈ പോലീസ് കമ്മീഷണർ ബിപിൻ കുമാർ സിംഗ് പറഞ്ഞു.

രവീന്ദ്ര രമേശ് മണ്ടോടിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം ശരീരം പല ഭാഗങ്ങളാക്കി മുറിച്ച് പ്ലാസറ്റിക് ബാഗുകളിലാക്കി വലിച്ചെറിയുകയായിരുന്നു.

കൊല്ലപ്പെട്ട ആളെ തിരിച്ചറിയാൻ നിരവധി പോലീസ് സംഘങ്ങൾ രൂപീകരിച്ച് സംഘങ്ങളെ താനെ, റായ്ഗഡ്, മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലേക്ക് അന്വേഷണത്തിനായി അയച്ചു. അന്വേഷണത്തിൽ, രവീന്ദ്ര മണ്ടോടിയയെ വീട്ടിൽ നിന്ന് കാണാതായതായി പോലീസ് അറിഞ്ഞു. തുടർന്ന് ആളെ തിരിച്ചറിയാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ടാറ്റു കുത്തിയ കൈ അവരെ കാണിച്ചു. ശരീരഭാഗങ്ങൾ മണ്ടോടിയയുടേതാണെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു.

പിന്നീട് നടത്തിയ തിരച്ചിലിലാണ് സുമിത് കുമാർ ഹരീഷ് കുമാർ ചൗഹാനാണ് കൊലയാളിയെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പിടികൂടി എപിഎംസി പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് അപ്രത്യക്ഷമാകൽ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം സെപ്റ്റംബർ 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

വിശദമായ ചോദ്യം ചെയ്യലിനിടെ, കൊലയാളിയും മണ്ടോടിയയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടെന്നും, മണ്ടോടിയയെ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായി, ചൗഹാൻ ഇയാളെ കൊലപ്പെടുത്തിയ ശേഷം, ശരീരം പല ഭാഗങ്ങളായി മുറിക്കുകയും ചെയ്തു. ശേഷിച്ച ശരീരഭാഗങ്ങൾ പോലീസ് പിന്നീട് കണ്ടെടുത്തു.

Tags: Murdertattoo
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies