ചാമ്പ്യൻസ് ലീഗ്: ലിവർപൂളിന് തകർപ്പൻ ജയം; റയലിന് ഞെട്ടിക്കുന്ന തോൽവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ്: ലിവർപൂളിന് തകർപ്പൻ ജയം; റയലിന് ഞെട്ടിക്കുന്ന തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 03:29 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ വമ്പന്മാർക്ക് ജയവും തോൽവിയും. ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂൾ പോർട്ടോവിനെ തകർത്തപ്പോൾ രണ്ടാം മത്സരത്തിൽ റയൽ മാഡ്രിഡിന് സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

ലിവർപൂൾ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് പോർട്ടോവിനെ തകർത്തത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലയും റോബർട്ടോ ഫെർമിനോവും നേടിയ ഇരട്ട ഗോളുകളാണ് ലിവർപൂളിന് ആവേശ ജയം സമ്മാനിച്ചത്. കളിയുടെ 18, 60 മിനിറ്റുകളിൽ സല ഗോളടി ച്ചപ്പോൾ, റോബർട്ടോ ഫെർമിനോ 77, 81 മിനിറ്റുകളിൽ എതിരാളികളുടെ വല ചലിപ്പിച്ചു. 45-ാം മിനിറ്റിൽ സാദിയോ മാനേയും ചെമ്പടയ്‌ക്കായി ഗോൾ നേടി. പോർട്ടോയ്‌ക്ക് വേണ്ടി 74-ാം മിനിറ്റിൽ മഹ്ദി തരേമിയാണ് ആശ്വാസഗോൾ നേടിയത്.

രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ ഷെരീഫിനോട് തോറ്റത്. കളിയുടെ 25-ാം മിനിറ്റിൽ ജാസുർബെക് യാക്ഷിബോയേവാണ് ഷെരീഫിനായി ആദ്യ ഗോൾ നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ കരീം ബെൻസേമ റയലിനായി പെനാൽറ്റി മുതലാക്കി സമനില ഗോൾ നേടി. എന്നാൽ കളിയുടെ അവസാന നിമിഷം സെബാസ്റ്റ്യൻ തില്ലാണ് ഷെരിഫിനായി വിജയഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ഷെരീഫിന്റെ രണ്ടാം ജയമാണിത്. മറ്റ് മത്സരങ്ങളിൽ അത്‌ലറ്റികോ മാഡ്രിഡ് മിലാനേയും ഡോട്ട്മുണ്ട് സ്‌പോർട്ടിം ഗിനേയും ലീപ്‌സിഗ് ക്ലബ്ബ് ബ്രൂഗയേയും തോൽപ്പിച്ചു.

Tags: real madridliverpoolCHAMPIONS LAUGUE
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies