മതം മാറിയിട്ടില്ലെന്ന് സമീർ വാങ്കഡെ; നിക്കാഹ് ചിത്രം അമ്മയുടെ ആഗ്രഹസാഫല്യം; മയക്കുമരുന്ന് വേട്ടയിൽ മതം കലർത്തി നവാബ് മാലിക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതം മാറിയിട്ടില്ലെന്ന് സമീർ വാങ്കഡെ; നിക്കാഹ് ചിത്രം അമ്മയുടെ ആഗ്രഹസാഫല്യം; മയക്കുമരുന്ന് വേട്ടയിൽ മതം കലർത്തി നവാബ് മാലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 07:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മതമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയവും വിവാദവും. ആദ്യ ഭാര്യയോടൊപ്പം നിക്കാഹ് നടന്നതായി കാണിക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കായിരുന്നു വാവാദമായ വിവാഹ-ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

Photo of a Sweet Couple
Sameer Dawood Wankhede and Dr. Shabana Qureshi pic.twitter.com/kcWAHgagQy

— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 27, 2021

ആഡംബര കപ്പലിലെ ലഹരി പാർട്ടി പിടികൂടിയതോടെ വാർത്തകളിൽ തരംഗമായ എൻസിബി അന്വേഷണ ഉദ്യോഗസ്ഥനാണ് സമീർ. ഷാരൂഖിന്റെ മകൻ ആര്യൻ കേസിൽ ഉൾപ്പെട്ടതും സമീറിന്റെ കേസന്വേഷണവും വലിയ ചർച്ചയായിരുന്നു. സമീറിന്റെ അന്വേഷണ മികവ് കൂടുതൽ ചർച്ചയാകുന്നതിന് ഇടയ്‌ക്കാണ് ഇസ്ലാമിക ചടങ്ങുകൾ പ്രകാരം സമീർ വിവാഹിതനായ ഫോട്ടോ പുറത്തുവരുന്നത്. സമീർ മുസ്ലീമാണെന്നും ഐആർഎസ് ജോലി ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി ഷെഡ്യൂൾഡ് കാസ്റ്റ് എന്ന് കാണിച്ചെന്നുമായിരുന്നു ആരോപണം.

2016ൽ നടന്ന വിവാഹത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് തന്നെയാണ് മതപരമായ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ താൻ മുസ്ലീമല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സമീർ വാങ്കഡെ. താനൊരിക്കലും മതം മാറുകയോ മുസ്ലീമാകുകയോ ചെയ്തിട്ടില്ല, തന്റെ അമ്മയുടെ ആഗ്രഹപ്രകാരം ഇസ്ലാമിക രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തുക മാത്രമാണ് ചെയ്തത്. മതേതര രാജ്യത്ത് ഒരമ്മയുടെ ആഗ്രഹം പൂർത്തീകരിച്ചത് ഒരിക്കലും തെറ്റായി താൻ കരുതുന്നില്ല. മതേതരത്വമെന്ന ഇന്ത്യയുടെ കാഴ്ചപ്പാടിൽ തനിക്ക് അഭിമാനമുണ്ട്. ഇസ്ലാമായ അമ്മയുടെയും ഹിന്ദുവായ അച്ഛന്റെയും മകനാണ് താനെന്നും ആരോപണങ്ങൾക്ക് സമീർ വാങ്കഡെ മറുപടി നൽകി.

ഇതിനിടെ താനൊരു ദളിതനാണെന്ന് വ്യക്തമാക്കി സമീറിന്റെ പിതാവ് ധ്യാൻദേവ് വാങ്കഡെയും രംഗത്തെത്തിയിരുന്നു. ‘ ദളിതനാണ് ഞാൻ.. എന്റെ പൂർവീകരെല്ലാം ഹിന്ദുക്കളാണ്.. പിന്നെ എപ്രകാരമാണ് എന്റെ മകൻ മുസ്ലീമാകുന്നത്..? നവാബ് മാലിക് ഇത് മനസിലാക്കണം’ ധ്യാൻദേവ് വാങ്കഡെ പ്രതികരിച്ചു.

Tags: Nawab Malik tweetSameer Wankhede religion
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies