നെയിൽ പോളിഷിട്ടാൽ വിരൽ മുറിയ്ക്കുമെന്ന് താലിബാൻ ഭീഷണി; ചങ്കുറപ്പോടെ പോരാടി അഫ്ഗാൻ വനിത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നെയിൽ പോളിഷിട്ടാൽ വിരൽ മുറിയ്‌ക്കുമെന്ന് താലിബാൻ ഭീഷണി; ചങ്കുറപ്പോടെ പോരാടി അഫ്ഗാൻ വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 03:51 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾ ശരിയത്ത് നിയമങ്ങൾ പാലിക്കണമെന്ന ആഹ്വാനം അധികാരം പിടിച്ചെടത്ത താലിബാൻ ഭീകരർ നടത്തിയിരുന്നു. ബൂർഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പാണ് താലിബാൻ ഭീകരർ അഫ്ഗാൻ സ്ത്രീകൾക്ക് നൽകിയത്. കൂടാതെ ബ്യൂട്ടിപാർലറുകൾ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുറച്ച് വനിതകൾ താലിബാന്റെ ഭീഷണിയിൽ ഭയന്ന് പിന്നോട്ട് പോയി. എന്നാൽ ഇപ്പോഴും താലിബാനെതിരെ ചങ്കുറപ്പോടെ പ്രതിഷേധിക്കുകയാണ് അഫ്ഗാനിലെ ഒരു വനിത.

ജീവനെടുക്കുമെന്ന ഭീഷണി മറികടന്ന് സ്ത്രീകൾക്കായി ബ്യൂട്ടിപാർലർ നടത്തുകയാണ് 32കാരിയായ മൊഹദീസ. പുറത്തിറങ്ങുന്നതിനും ജോലിയ്‌ക്ക് പോകുന്നതിനും പഠിക്കുന്നതിനും ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയതോടെ വീടിനുള്ളിൽ ഭയന്ന് ദുരിത ജീവിതം നയിക്കുന്നതിൽ വിഷമിച്ചാണ് മൊഹദീസ രണ്ടും കൽപ്പിച്ച് തന്റെ ബ്യൂട്ടിപാർലർ തുറന്നത്. എന്നാൽ എപ്പോൾ വേണമെങ്കിലും തന്റെ സലൂൺ അടച്ചുപൂട്ടാമെന്നും തന്നെ വധിച്ചേക്കാമെന്നും മൊഹദീസ പറയുന്നു.

സ്ത്രീകൾക്ക് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃദം പങ്കുവെയ്‌ക്കാനും എപ്പോൾ വേണമെങ്കിലും തന്റെ സലൂണിലേക്ക് വരാമെന്ന് മൊഹദീസ പറഞ്ഞു. ഇവിടെയുള്ള തൊഴിലാളികൾക്ക് വരുമാനം ഉറപ്പുവരുത്തുകയും മൊഹദീസ ചെയ്യുന്നുണ്ട്. സ്ത്രീകളാണ് കുടുംബത്തിലെ പ്രധാന വരുമാനമാർഗ്ഗം. താലിബാന് മുന്നിൽ മുട്ടുമടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാൻ സമൂഹത്തിൽ സ്ത്രീകൾ ജോലി ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മൊഹദീസ വ്യക്തമാക്കി.

നെയിൽപോളിഷിട്ടാൽ വിരൽ മുറിച്ച് കളയുമെന്ന് താലിബാൻ ഭീകരർ തന്റെ ബ്യൂട്ടിപാർലറിന് മുന്നിലെത്തി ഭീഷണിപ്പെടുത്തിയതായും മൊഹദീസ ഓർത്തെടുത്തു. ബ്യൂട്ടിപാർലറിന് മുൻവശത്ത് പരസ്യബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ താലിബാൻ ഭീകരരെത്തി വെള്ള പെയ്ന്റ് അടിച്ച് മറച്ചു. വലിയ കർട്ടൻ കൊണ്ട് മറച്ചാണ് ഇപ്പോൾ മൊഹദീസയുടെ സലൂൺ പ്രവർത്തിക്കുന്നത്.

Tags: TalibanNAIL POLISH
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies