ടിഎംസി തീവ്രവാദത്തിന്റെയും അഴിമതിയുടെയും പാർട്ടി; ഗോവയിൽ മമതയുടെയും രാഹുലിന്റെയും പൊളിറ്റിക്കൽ ടൂറിസമെന്ന് തേജസ്വി സൂര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിഎംസി തീവ്രവാദത്തിന്റെയും അഴിമതിയുടെയും പാർട്ടി; ഗോവയിൽ മമതയുടെയും രാഹുലിന്റെയും പൊളിറ്റിക്കൽ ടൂറിസമെന്ന് തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 08:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നിലകൊള്ളുന്നത് തീവ്രവാദത്തിനും അഴിമതിക്കും മാഫിയകൾക്കും വേണ്ടിയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. പള്ളികൾക്കും ക്ഷേത്രങ്ങൾക്കും വേണ്ടിയാണ് തൃണമൂലിന്റെ പ്രവർത്തനങ്ങളെന്ന മമതയുടെ പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊൽക്കത്തയിൽ ദുർഗാപൂജയെ എതിർത്ത പാർട്ടിക്ക് ശതദുർഗയുടെ നാട്ടിൽ യാതൊരു പ്രസക്തിയുമില്ലെന്നും ബെംഗളൂരു എംപി തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. (ദുർഗാദേവിയുടെ മറ്റൊരു രൂപമാണ് ശതദുർഗ. ഗോവയിലാണ് ശതദുർഗയുടെ പ്രതിഷ്ഠയുള്ളത്.)

ബിജെപി നയിക്കുന്ന ഗോവയിൽ തൃണമൂലിന് ഇനി ഒന്നും ചെയ്യാനില്ല. മമതയുടെ പാർട്ടിയെ ഗോവക്കാർ തിരസ്‌കരിക്കുക തന്നെ ചെയ്യും. രാഹുൽ ഗാന്ധിയുടെയും മമത ബാനർജിയുടെയും ഗോവ സന്ദർശനം പൊളിറ്റിക്കൽ ടൂറിസം മാത്രമാണെന്നും തേജസ്വി സൂര്യ പറഞ്ഞു.

ഒരു നേതാവോ ഒരു വോട്ടറോ ഇല്ലാത്ത ഗോവയിലേക്കാണ് എഎപി, കോൺഗ്രസ്, ടിഎംസി പാർട്ടികളിൽ നിന്നും പൊളിറ്റിക്കൽ ടൂറിസം നടത്താൻ ആളുകൾ എത്തുന്നത്. കൊറോണ മൂലം കഴിഞ്ഞ ഒന്നര വർഷമായി തായ്‌ലാൻഡ് അടച്ചിട്ടതിനാലാകാം വയനാട് എംപി ഗോവ സന്ദർശനത്തിന് എത്തിയതെന്നും തേജസ്വി സൂര്യ പരിഹസിച്ചു.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി നേതാക്കളാണ് ഗോവയിൽ എത്തുന്നത്. ത്രിദിന സന്ദർശനത്തിനായി മമത ബാനർജിയും രാഹുൽഗാന്ധിയുമെല്ലാം കഴിഞ്ഞ ദിവസം തീരദേശ സംസ്ഥാനത്ത് എത്തിയിരുന്നു.

Tags: Tejasvi Surya
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies