ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനവും: മതംമാറാനെത്തിയ പെൺകുട്ടിയെ ഉസ്താദ് പീഡനത്തിനിരയാക്കി, സംഭവം കോഴിക്കോട്
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനവും: മതംമാറാനെത്തിയ പെൺകുട്ടിയെ ഉസ്താദ് പീഡനത്തിനിരയാക്കി, സംഭവം കോഴിക്കോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 11:39 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനവും നടക്കുന്നുവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. മതമാറാനെത്തിച്ച പെൺകുട്ടിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. കോഴിക്കോട് മുഖദാർ തർബിയത്തൂൽ ഇസ്ലാം മത കേന്ദ്രത്തിനെതിരൊണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. മതപഠന കേന്ദ്രത്തിലെ ഉസ്താദ് നിരവധി പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് യുവതി ജനം ടിവിയോട് പറഞ്ഞു.

മതപഠന കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട യുവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാൽപ്പത് ദിവസം ഇവിടെയുണ്ടായിരുന്നു. ജയിലുപോലെയാണ് മതപഠന കേന്ദ്രമെന്ന് യുവതി പറയുന്നു. പുറത്തിറങ്ങാൻ സാധിക്കില്ല. ഒരു ദിവസം 18-19 വയസ്സുള്ള ഒരു പെൺകുട്ടിയെ ഉസ്താദ് പീഡനത്തിനിരയാക്കി. എന്നിട്ട് പെൺകുട്ടിയോട് കുളിച്ചോളാനും പാപങ്ങളൊക്കെ പോകുമെന്നും പറഞ്ഞതായി യുവതി പറഞ്ഞു.

പീഡനത്തിന് ഇരയായ പെൺകുട്ടിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് യുവതി വെളിപ്പെടുത്തി. അന്ന് തന്നെ പെൺകുട്ടിയെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയെന്നും യുവതി പറഞ്ഞു. നാൽപ്പത് ദിവസമാണ് മതപഠനത്തിനായി മുഖദാർ തർബിയത്തൂലിൽ കൊണ്ടുവരുന്നത്. ആദ്യം സത്യസർണ്ണിയിൽ കൊണ്ടുപോകും. അതിന് ശേഷമാണ് ഇവിടെയ്‌ക്ക് എത്തിയ്‌ക്കുക.

തന്നെ പണവും വീടും വാഗ്ദാനം ചെയ്താണ് ഇവിടേയ്‌ക്ക് എത്തിച്ചത്. ഉസ്താദ് പഠിപ്പിച്ച കാര്യങ്ങൾ ചോദിക്കാനെന്ന വ്യാജേന ഉസ്താദ് ഓരോ പെൺകുട്ടികളേയും രഹസ്യ മുറിയിലേക്ക് വിളിച്ചു വരുത്തും. എന്നിട്ടാണ് പീഡനമെന്നും യുവതി വെളിപ്പെടുത്തി. ജൂൺ എട്ടിനാണ് സംഭവം നടക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. ഭീഷണി നേരിടുന്നതിനാലാണിതെന്നാണ് വിവരമെന്നും യുവതി പറഞ്ഞു.

 

Tags: kozhikodeCONVERSION
Share
Tweet
SendShare

More News from this section

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്; ഇഡിയുടെ ശുപാർശയിൽ നിയമോപദേശം ലഭിച്ചു, മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

Latest News

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

വെള്ളിയാഴ്ച നിസ്കാരത്തിനിടെ പള്ളിയിൽ ചാവേർ സ്ഫോടനം; പാകിസ്താനിൽ 16 പൊലീസുകാരടക്കം 21 പേർ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies