മലപ്പുറം : തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായികുന്ന വിദ്യാർത്ഥിനി മരിച്ചു. തിരൂർ പറവണ്ണ സ്വദേശിനി ജുമാന ഫർഹിസ് (17) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
തിരൂർ ജില്ലാ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിലിരുന്നത്. തീപ്പൊള്ളലേറ്റ് അവശനിലയിലായ ജുമാനയെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
Comments