യുണൈറ്റഡിന്റെ പരിശീലകനാകാനില്ല; ക്ലബ്ബിന്റെ അഭ്യർത്ഥന നിരസിച്ച് സിനദിൻ സിദാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുണൈറ്റഡിന്റെ പരിശീലകനാകാനില്ല; ക്ലബ്ബിന്റെ അഭ്യർത്ഥന നിരസിച്ച് സിനദിൻ സിദാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 11:45 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: തോൽവി തുടർക്കഥയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കില്ലെന്ന് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ പലതവണ സമീപിച്ചിട്ടും മുൻ ഫ്രഞ്ച് താരം നിരസിക്കുന്ന സമീപനമാണ് തുടരുന്നത്. ഏറ്റവുമൊടുവിൽ ഓൾഡ് ട്രഫോഡിലേക്ക് ഇല്ലെന്ന നിലപാടാണ് സിദാൻ തുറന്ന് പറഞ്ഞത്. റയൽ മാഡ്രിഡിന്റെ പരിശീലകൻ എന്ന നിലയിൽ രണ്ടാം വട്ടവും തിളങ്ങിയ സിദാന്റെ കാലാവധി കഴിഞ്ഞ മെയ് മാസം അവസാനിച്ചിരുന്നു.

യുണൈറ്റഡിന്റെ പരിശീലകൻ ഒലേ ഗണ്ണർ സോൾഷേറിനെ ക്ലബ്ബ് ഇന്നലെ പുറത്താക്കി യിരുന്നു. സോൾഷേറിന് പകരക്കാരനായിട്ടാണ് സിദാനെ പരിഗണിച്ചത്. വാട്ട്‌ഫോഡിൽ തകർന്നടിഞ്ഞതോടെയാണ് യുണൈറ്റഡ് സോൾഷേറിനെ പുറത്താക്കിയത്. 1996 മുതൽ 2007 വരെ യുണൈറ്റഡ് താരമായിരുന്നു നോർവീജിയൻ താരം. ഹൊസെ മൗറീന്യോയെ പുറത്താക്കിയതിനെ തുടർന്നാണ് സോൾഷേർ യുണൈറ്റഡിന്റെ പരിശീലകനായത്.

ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വാട്ട്‌ഫോഡ് ജയിച്ചത്. കഴിഞ്ഞ മാസം ലിവർപൂളിനോട് 5-0ന് തോറ്റ യുണൈറ്റഡ് അത്‌ലാന്റയ്‌ക്കെതിരെ 2-2ന്് സമനിലയും വഴങ്ങേണ്ടിവന്നു. തൊട്ടടുത്ത ദിവസം പരമ്പരാഗത വൈരിയായ സിറ്റിയോട് സ്വന്തം തട്ടകത്തിൽ 2-0ന് തോറ്റ യുണൈറ്റഡ് ഇന്നലെ വാട്ടഫോഡിനോട് തോറ്റമ്പിയതോടെയാണ് പരിശീകനെ തെറിപ്പിച്ചത്.

2016ൽ റയിലിന്റെ പരിശീലകനായി സിദാൻ എത്തിയ ശേഷം മൂന്ന് തവണ തുടർച്ചയായാണ് റയൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. നിലവിൽ ഫ്രാൻസിന്റെ ദേശീയ ടീമിനൊപ്പവും ഫ്രഞ്ച് സൂപ്പർ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയിനുമായും സിദാൻ സഹകരിക്കുന്നുണ്ട്.

ഫ്രാൻസ് കേന്ദ്രീകരിച്ചുള്ള നിലവിലെ രണ്ട് മേഖലകളിലും ആവശ്യപ്പെടുന്നതനുസരിച്ച് നീങ്ങാനാണ് തൽക്കാലം ആഗ്രഹിക്കുന്നതെന്നാണ് സിദാന്റെ നിലപാട്. സിദാന് പകരമായി അർജ്ജന്റീനയുടെ മുൻതാരവും നിലവിലെ പി.എസ്.ജി മാനേജറുമായ മൗറീഷ്യോ പോഷേറ്റീനോവിനേയും മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപിച്ചിട്ടുണ്ട്.

Tags: man U
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies