മദ്യവും മാംസവും കൊണ്ടുവന്ന് ക്ഷേത്രക്കുളം മലിനമാക്കി മതമൗലിക വാദികൾ ; പോലീസിൽ പരാതി നൽകി ഹിന്ദു സംഘടന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യവും മാംസവും കൊണ്ടുവന്ന് ക്ഷേത്രക്കുളം മലിനമാക്കി മതമൗലിക വാദികൾ ; പോലീസിൽ പരാതി നൽകി ഹിന്ദു സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 10:12 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ്നാട്ടിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള വെള്ളമെടുക്കുന്നതിനായി നിർമ്മിച്ച കുളം മലിനമാക്കി മതമൗലികവാദികൾ. ഈറോഡിലുള്ള മാതലകൊമ്പ് വിനായക ക്ഷേത്രത്തിലെ കുളമാണ് മദ്യവും മാംസവും കൊണ്ടുവന്ന് മലിനമാക്കിയത്. സംഭവത്തിൽ ഹിന്ദു സംഘടനകൾ പോലീസിന് പരാതി നൽകി.

ഇന്നലെയായിരുന്നു സംഭവം. മദ്യവും മാംസവുമായെത്തിയ മതമൗലികവാദികൾ കുളത്തിന്റെ പടവിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇവർ വെള്ളത്തിലേക്ക് ഇറങ്ങുകയും കുളിക്കുകയും ചെയ്തു. പത്തിലധികം പേരുടെ സംഘമാണ് ജലാശയം മലിനമാക്കിയത്. കുളത്തിന് സമീപത്തായി നാഗദേവതകളുടെ പ്രതിഷ്ഠയുണ്ട്. ഇത് പോലും വകവെയ്‌ക്കാതെയായിരുന്നു ഇവർ മദ്യവും മാംസവും ഉപയോഗിച്ചത്.

5000 വർഷക്കാലമായി പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്ന വെള്ളമാണ് ഇവർ മലിനമാക്കിയതെന്ന് ക്ഷേത്രം അധികൃതരുടെ പരാതിയിൽ പറയുന്നു. ഗതായുദ്ധത്തിന് ശേഷം ഭീമൻ സ്നാനം ചെയ്ത സ്ഥലമാണ് ഇവിടമെന്നാണ് ഐതിഹ്യം. കടുത്ത വേനലിൽ പോലും ജലസമൃദ്ധമായ ഇവിടേയ്‌ക്ക് ക്ഷേത്ര പുരോഹിതർമാത്രമാണ് ജലമെടുക്കാൻ എത്താറ്. സമീപമുള്ള മറ്റ് ക്ഷേത്രങ്ങളിലേക്കും ജലാഭിഷേകത്തിനായി ഇവിടെ നിന്നുള്ള ജലമാണ് കൊണ്ടുപോകാറ്. അതുകൊണ്ടുതന്നെ ഇവിടെ കുളിക്കാൻ ആർക്കും അനുവാദമില്ല. മലിനമാക്കിയത്. കുളത്തിന് സമീപത്തായി നാഗദെെവങ്ങകളുടെ പ്രതിഷ്ഠയുണ്ട്. ഇത് പോലും വകവെയ്‌ക്കാതെയായിരുന്നു ഇവർ മദ്യവും മാംസവും ഉപയോഗിച്ചത്.

5000 വർഷക്കാലമായി പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്ന വെള്ളമാണ് ഇവർ മലിനമാക്കിയതെന്ന് ക്ഷേത്രം അധികൃതരുടെ പരാതിയിൽ പറയുന്നു. ഗതായുദ്ധത്തിന് ശേഷം ഭീമൻ സ്നാനം ചെയ്ത സ്ഥലമാണ് ഇവിടമെന്നാണ് ഐതിഹ്യം. കടുത്ത വേനലിൽ പോലും ജലസമൃദ്ധമായ ഇവിടേയ്‌ക്ക് ക്ഷേത്ര പുരോഹിതർമാത്രമാണ് ജലമെടുക്കാൻ എത്താറ്. സമീപമുള്ള മറ്റ് ക്ഷേത്രങ്ങളിലേക്കും ജലാഭിഷേകത്തിനായി ഇവിടെ നിന്നുള്ള ജലമാണ് കൊണ്ടുപോകാറ്. അതുകൊണ്ടുതന്നെ ഇവിടെ കുളിക്കാൻ ആർക്കും അനുവാദമില്ല.

Tags: ISLAMISTTemplepond
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies