5000 പേർക്ക് മാത്രം മാർഗരേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല; വാക്സിൻ എടുക്കാത്തത് മനപ്പൂർവം ; എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട: മന്ത്രി വി ശിവൻ കുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

5000 പേർക്ക് മാത്രം മാർഗരേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല; വാക്സിൻ എടുക്കാത്തത് മനപ്പൂർവം ; എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട: മന്ത്രി വി ശിവൻ കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 05:25 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ :വാക്സിൻ എടുക്കാത്ത അയ്യായിരത്തിൽ പരം അദ്ധ്യാപക- അനദ്ധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളതെന്നും. ഇവർ സ്കൂളിലേക്ക് ആവശ്യമില്ലാതെ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി .

സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗ രേഖ തയ്യാറാക്കിയിരുന്നു.വിദ്യാഭ്യാസ വകുപ്പും, ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത ചർച്ചയിലാണ് മാർഗ രേഖ തയ്യാറാക്കിയത്.
വാക്സിൻ എടുക്കാത്ത ഒരാൾ പോലും ക്യാമ്പസിനകത്തേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് ആ മാർഗ രേഖയിൽ പറയുന്നുണ്ട്.അവർ ഓൺലൈൻ ക്‌ളാസിൽ പങ്കെടുത്താൽ മതി.5000 പേർക്ക് മാത്രം മാർഗ രേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല.മന്ത്രി വ്യക്തമാക്കി

വാക്സിൻ എടുക്കാത്ത അദ്ധ്യാപകരെ പ്രോത്സാഹിപ്പിക്കില്ല.
വാക്സിൻ എടുക്കാതിരിക്കാൻ കാരണമായി ആരോഗ്യ പ്രശ്നങ്ങൾ പറയുന്നവരുണ്ട്.മറ്റു ചില കാര്യങ്ങൾ പറയുന്നവരുണ്ട്.അവരോടെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാക്സിൻ എടുക്കാത്തവർ സമൂഹത്തിന്റെ മൊത്തം ആഗ്രഹം മനസ്സിലാക്കി കൊണ്ട് വാക്സിൻ എടുക്കാൻ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത്.എന്ത് കൊണ്ടാണ് അവർ വാക്സിൻ എടുക്കാത്തതെന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.അത് കിട്ടിയതിനു ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

47 ലക്ഷം വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണിത്.വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ കാരണം ഒരു ദുരന്തം ഉണ്ടാകാൻ അനുവദിക്കില്ല.വാക്സിൻ എടുക്കാത്തവർ മനഃപൂർവം എടുക്കാത്തതാണ്.
വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടരോട് ആവശ്യപ്പെട്ടിട്ടുണ്ട് .
വൻ ആരോഗ്യ പ്രശ്നമുള്ളവരാണെങ്കിൽ ആരോഗ്യ വിദഗ്ധരുടെ സർട്ടിഫിക്കറ്റ് വാങ്ങി വിദ്യാഭ്യാസവകുപ്പിന് സമർപ്പിക്കാം.ആ രേഖകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പരിഗണിക്കും.മന്ത്രി കൂട്ടിച്ചേർത്തു

മതപരമായ വിശ്വാസം കാരണം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട അദ്ധ്യാപകരാണ് വാക്സിൻ എടുക്കാൻ മടിക്കുന്നവരിൽ ഏറെയും
വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാവണം എന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.എന്നാൽ സർക്കാർ അനുകൂല അദ്ധ്യാപക സംഘടനകളിൽ നിന്നും ന്യൂനപക്ഷ സംഘടനകളിൽ നിന്നും ഉയർന്നേക്കാവുന്ന എതിർപ്പ് പരിഗണിച്ചാണ് സർക്കാർ നിലപാട് മാറ്റിയതെന്നാണ് സൂചന

Tags: COVID-19covidvaccinecorona vaccineeducation ministryv sivankuttyMinister V Sivankutty
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies