ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല;കെ എ എസ് ശമ്പളത്തിൽ മാറ്റമില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല;കെ എ എസ് ശമ്പളത്തിൽ മാറ്റമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 09:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല.കേരള അഡ്മിനിട്രേറ്റീവ് സര്ർവ്വീസ് ശമ്പളത്തിൽ മാറ്റമില്ല.81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി.ഒഴിവാക്കിയത് ഗ്രേഡ് പേ മാത്രം.ഗ്രേഡ് പേയ്‌ക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും.

ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ ശുപാർശ മറികടന്നാണ് കെ.എ.എസ്സിന് സർക്കാർ ശമ്പളം നിശ്ചയിച്ചത്. സർക്കാർ ഇപ്പോൾ നിശ്ചയിച്ച 81,800-ന് പകരം കമ്മീഷൻ നിർദ്ദേശിച്ച ശമ്പളം 63,700 ആയിരുന്നു. ഐ.എ.എസ്സുകാരെക്കാൾ കെ.എ.എസ്സിന് ശമ്പളം കൂടുമെന്ന് ഐ.എ.എസ് അസോസിയേഷൻ ഉന്നയിച്ച പരാതിയിലെ പ്രശ്‌നവും ശമ്പള കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടും അത് പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവിറങ്ങിയത്.

കെ.എ.എസ്സിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം 81,800 രൂപയാണ്. ഐ.എ.എസ് എൻട്രി കേഡർ സ്‌കെയിലായ 56,100 നെക്കാൾ കൂടുതലായതാണ് ഐ-എഎസ് ഐപിഎസ്- ഐഎഫ് എസ് അസോസിയേഷന്റെ പ്രതിഷേധത്തിന്റെ കാരണം.കെ.എ.എസ് ഉദ്യോഗസ്ഥരെ ജില്ലയിലേക്ക് നിയമിക്കുമ്പോൾ കലക്ടറെക്കാൾ കൂടുതൽ ശമ്പളം കിട്ടുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിട്ടും ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയത്. സ്‌പെഷ്യൽ പേ നൽകണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഐ എ എസ് അസോസിയേഷൻ.

Tags: kerala govtIASsalaryKAS
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies