ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിലെ നമാസ് പ്രാർത്ഥന വിലക്കണം; കോടതിയിൽ ഹർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിലെ നമാസ് പ്രാർത്ഥന വിലക്കണം; കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 07:56 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിൽ നമാസ് പ്രാർത്ഥന നടത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. പ്രദേശവാസിയായ മഹേന്ദർ പ്രതാപ് സിംഗാണ് ഹർജി നൽകിയിരിക്കുന്നത്. നിലവിൽ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വാദങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.

മസ്ജിദിൽ നമാസ് നടത്തുന്നതിൽ നിന്നും മുസ്ലീം സമുദായത്തെ വിലക്കി ഇൻജംഗ്ഷൻ  ഉത്തരവ്  പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മുഗൾഭരണ കാലത്ത് 1669 ൽ ഔറംഗസേബ് ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പൊളിച്ചാണ് ക്ഷേത്ര ഭൂമിയിൽ മസ്ജിദ് നിർമ്മിച്ചത്. ഈദ്ഗാഹ് മസ്ജിദിന്റെ ചുവരുകളിൽ ഇപ്പോഴും ഓം, സ്വാസ്തിക,  ശേഷ് നാഗ് എന്നീ അടയാളങ്ങൾ ദൃശ്യമാണ്. ഇതെല്ലാം ക്ഷേത്രം നശിപ്പിച്ചാണ് മസ്ജിദ് നിർമ്മിച്ചത് എന്നതിന് തെളിവാണ്. ക്ഷേത്ര ഭൂമി വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള കേസുകൾ നിലനിൽക്കുന്നതിനാൽ പ്രധാന തെളിവുകളായ ചിഹ്നങ്ങൾ മാനേജ്‌മെന്റ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ നമാസ് പ്രാർത്ഥന നടത്തുന്നതിൽ നിന്നും വിലക്കേർപ്പെടുത്തണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മഥുരയിലെ സിവിൽ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.

ക്ഷേത്ര ഭൂമി തങ്ങൾക്ക് തിരികെ വേണമെന്നാണ് ഹിന്ദു വിശ്വാസികളുടെ ആവശ്യം. മസ്ജിദ് നിർമ്മിക്കാനായി മറ്റൊരു സ്ഥലത്ത് ഭൂമി നൽകാമെന്നും വിശ്വാസികൾ വാക്കു നൽകിയിട്ടുണ്ട്. എന്നാൽ ക്ഷേത്ര ഭൂമി വിട്ട് നൽകില്ലെന്ന ഉറച്ച നിലപാടിലാണ് മസ്ജിദ് മാനേജ്‌മെന്റ്. ഈ സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കുമെന്ന നിലപാടിലാണ് വിശ്വാസികൾ.

Tags: namazShahi Idgah MosquePetitionUPmathura
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies