ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വെട്ടേറ്റു. കാറിലെത്തിയ അജ്ഞാത സംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്കും ഇരുകൈകൾക്കും സാരമായ പരിക്കേറ്റുവെന്നാണ് വിവരം.
ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ചാണ് സംഭവമുണ്ടായത്. ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments