മനുഷ്യക്കുഞ്ഞിന്റെ തലയുമായി ആട്ടിൻ കുട്ടി; ചിത്രങ്ങൾ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യക്കുഞ്ഞിന്റെ തലയുമായി ആട്ടിൻ കുട്ടി; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 07:49 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: മനുഷ്യക്കുഞ്ഞിന്റേതിന് സമാനമായ ആട്ടിൻകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ അത്ഭുത കാഴ്‌ച്ചയാകുന്നു. അസമിലെ ദിസ്പൂർ ജില്ലയിലെ ഗംഗാപൂർ ഗ്രാമത്തിലെ കർഷകന്റെ വീട്ടിലാണ് അപൂർവ്വ ആട്ടിൻ കുട്ടി പിറന്നത്. എന്നാൽ ആട്ടിൻകുട്ടി ഗർഭാവസ്ഥയിൽ തന്നെ മരിച്ചു.

മനുഷ്യക്കുഞ്ഞിന്റേതിന് സമാനമായ സവിശേഷതകളായിരുന്നു ആട്ടിൻകുട്ടിയ്‌ക്ക്. അതിന്റെ കണ്ണുകളും മൂക്കും വായും മനുഷ്യനെ പോലെയാണ്. ചെവി ആടുകളുടെ പോലെ ആയിരുന്നു. രണ്ട് കൈകാലുകളോടെയാണ് ഇത് ജനിച്ചത്. സംഭവം പ്രചരിച്ചതോടെ ഗംഗാപൂർ ഗ്രാമത്തിൽ ആട്ടിൻകുട്ടിയെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടി.

അതേസമയം സംഭവത്തിൽ അതിശയിക്കാനില്ലെന്നാണ് ജന്തുശാസ്ത്രജ്ഞർ പറയുന്നത്. പരിണാമ സിദ്ധാന്തത്തിന്റെ തെളിവുകളാണ് ഇതെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഗർഭാവസ്ഥയിൽ മൃഗങ്ങളുടെ ഭ്രൂണങ്ങളും മനുഷ്യരുടേതും തമ്മിൽ സമാനതകളുണ്ടെന്നും അതാണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

https://twitter.com/Vegz05/status/1475540489570947073

Tags: goatviral photo
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies