പറക്കുന്നതിനിടെ വിമാനത്തിലേക്ക് പതിച്ചത് കൂറ്റൻ ഐസ് കഷ്ണം; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; വിമാനത്തിന്റെ വിന്റ് ഗ്ലാസ് തകർന്നു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പറക്കുന്നതിനിടെ വിമാനത്തിലേക്ക് പതിച്ചത് കൂറ്റൻ ഐസ് കഷ്ണം; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് ; വിമാനത്തിന്റെ വിന്റ് ഗ്ലാസ് തകർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 11:23 pm IST
Facebook
Twitter
WhatsAppTelegram

ഇംഗ്ലണ്ട് : പറക്കുന്നതിനിടെ ബ്രിട്ടീഷ് എയർവേസ് വിമാനത്തിന് മുകളിലക്ക് ഐസ് വീണു. ബോയിംഗ് 777 വിമാനത്തിന് മുകളിലാണ് കിലോക്കണക്കിന് ഭാരം വരുന്ന ഐസുകട്ട വീണത്. സംഭവത്തിൽ വിമാനത്തിന്റെ വിന്റ് ഗ്ലാസ് തകർന്നു.

വിനോദസഞ്ചാരികളുമായി ലണ്ടനിലെ ഗാട്ട്വിക്കിൽ നിന്നും സാൻജോസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വിമാനം പറന്ന് 1000 അടി മുകളിലേക്ക് എത്തിയപ്പോൾ വലിയ ഐസ് കഷ്ണം വിമാനത്തിന്റെ ഗ്ലാസിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തിരമായി താഴെയിറക്കി. ഇടിയുടെ ആഘാതത്തിൽ രണ്ട് ഇഞ്ച് കനമുള്ള ഗ്ലാസ് പൂർണമായും തകർന്നു. സംഭവ സമയം 200 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തലനാരിഴയ്‌ക്കാണ് ഇവർ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.

സംഭവത്തിൽ ബ്രിട്ടീഷ് എയർവേസ് യാത്രികരോട് മാപ്പ് പറഞ്ഞിട്ടുണ്ട്. സുരക്ഷിതമായി എന്ന പൂർണ ബോദ്ധ്യം വരാതെ യാത്രികരുമായി പറക്കില്ലെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. വിമാനത്തിന് മുകളിലേക്ക് ഐസ് വീണ നിമിഷം മുതൽ യാത്രികരെ സുരക്ഷിതരായി താഴെയിറക്കാനുള്ള പ്രയത്‌നത്തിലായിരുന്നു തങ്ങളുടെ എൻജിനീയർമാർ. സംഭവത്തെ തുടർന്ന് ക്ഷമയോടെ സഹകരിച്ച യാത്രികർക്കും ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി.

 

Tags: British Airwaysaircraft
Share
Tweet
SendShare

More News from this section

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

Latest News

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies