തല്ലിപ്പൊളി വിമാനങ്ങൾ; ജീവൻ കൈയ്യിൽപിടിച്ച് യാത്ര: ചൈനീസ് വിമാനങ്ങളെല്ലാം ഉപേക്ഷിച്ച് നേപ്പാൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തല്ലിപ്പൊളി വിമാനങ്ങൾ; ജീവൻ കൈയ്യിൽപിടിച്ച് യാത്ര: ചൈനീസ് വിമാനങ്ങളെല്ലാം ഉപേക്ഷിച്ച് നേപ്പാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 01:03 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: സുരക്ഷിതമില്ലാത്തതിനാൽ ചൈനീസ് വിമാനങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി നേപ്പാൾ. ആറ് ചെറുവിമാനങ്ങളാണ് നേപ്പാൾ നിലത്തിറക്കിയത്. ചൈന തങ്ങൾക്ക് നൽകിയതെല്ലാം തല്ലിപ്പൊളി വിമാനങ്ങളാണെന്ന കാരണത്താലാണ് നേപ്പാളിനെ നടപടിക്ക് പ്രേരിപ്പിച്ചത്. കടുത്ത സാമ്പത്തിക നഷ്ടവും അറ്റകുറ്റപ്പണികളും കൊണ്ട് നട്ടം തിരിഞ്ഞ തോടെയാണ് നേപ്പാൾ ചൈനാ വിമാനങ്ങളെ ഉപേക്ഷിക്കുന്നത്.

2014ലും 2018നുമിടയിൽ ചൈന നേപ്പാളിന് നൽകിയ വിമാനങ്ങളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. 12 സീറ്റ് ചെറു വിമാനങ്ങളാണ് തകരുമെന്ന ഭീതിയിൽ ഒഴിവാക്കിയത്. രണ്ട് എം.എ 60 വിമാനങ്ങളും, 4വൈ12ഈ വിമാനങ്ങളുമാണ് നിലത്തിറക്കിയത്. ഭരണകൂടങ്ങൾ തമ്മിലുള്ള ധാരണയുടെ പുറത്താണ് ചൈന വിമാനങ്ങൾ കൈമാറിയത്.

എല്ലാ വിമാനങ്ങളും നിരന്തരം അറ്റകുറ്റപ്പണിചെയ്യേണ്ട അവസ്ഥയിലാണ്. ഒരു സ്‌പെയർ പാർട്ട്‌സും സമയത്ത് ചൈനയിൽ നിന്നും ലഭിക്കുന്നില്ല. ഇത് വ്യോമയാന മേഖലയ്‌ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഈ വിമാനങ്ങൾ പറത്തുന്നതിൽ പൈലറ്റുമാർ പ്രത്യേകം പരിശീലിക്കേണ്ട അവസ്ഥയാണ്. ഇതിനുള്ള സാങ്കേതിക സഹായവും ചൈന നൽകിയി ട്ടില്ലെന്നും നേപ്പാൾ വ്യോമയാന വകുപ്പ് ആരോപിച്ചു. സൗജന്യ വിലയ്‌ക്ക് നൽകിയതിനാൽ കൃത്യസമയത്ത് ചൈനീസ് വ്യോമയാന വകുപ്പ് പ്രതികരിച്ചിട്ടു പോലുമില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതേ നടപടി ബംഗ്ലാദേശും എടുത്തതായും നേപ്പാൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Tags: aircraft
Share
Tweet
SendShare

More News from this section

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

Latest News

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies