എന്റെ ഭർത്താവാണ് ക്രിക്കറ്റ് കളിക്കാരൻ, ഞാനല്ല, എന്നാലും നിങ്ങളതിനെക്കുറിച്ച് അറിഞ്ഞിരിക്കണം; ലതാജിയുടെ ക്രിക്കറ്റ് പ്രണയം ഓർത്തെടുത്ത് ശർമിളാ ടാഗോർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ ഭർത്താവാണ് ക്രിക്കറ്റ് കളിക്കാരൻ, ഞാനല്ല, എന്നാലും നിങ്ങളതിനെക്കുറിച്ച് അറിഞ്ഞിരിക്കണം; ലതാജിയുടെ ക്രിക്കറ്റ് പ്രണയം ഓർത്തെടുത്ത് ശർമിളാ ടാഗോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 10:27 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: അന്തരിച്ച പ്രിയ ഗായിക ലതാ മങ്കേഷ്‌കറുടെ ഓർമ്മകളിലാണ് ഭാരതീയർ സ്വരമാധുര്യം കൊണ്ട് മാത്രമല്ല പെരുമാറ്റം കൊണ്ടും ലതാജി എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. പതിനായിരക്കണക്കിന് പാട്ടുകൾക്ക് ശബ്ദമായ ലതാജിയ്‌ക്ക് സംഗീതത്തിനൊപ്പം ക്രിക്കറ്റും പ്രിയപ്പെട്ടതായിരുന്നുവെന്ന് അറിയാത്ത ഇന്ത്യക്കാരില്ല എന്നു വേണം പറയാൻ.

ലതാജിയുടെ ക്രിക്കറ്റ് പ്രണയത്തിനെപറ്റി ഓർക്കുകയാണ് ബോളിവുഡ് നടിയും മുൻ ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പ്രിയതമയും ലതാജിയുടെ സുഹൃത്തുമായ ശർമിള ടാഗോർ.

ശർമിളയുടെ വാക്കുകളിലേയ്‌ക്ക്.

” സംഗീതം പോലെ ക്രിക്കറ്റും ലതാജിയ്‌ക്ക് എറെ പ്രിയപ്പെട്ടതായിരുന്നു എന്ന് അറിയാത്തവരല്ല നാം. ക്രിക്കറ്റ് ആസ്വാദക എന്നതിലുപരി ലതാജിയ്‌ക്ക ക്രിക്കറ്റിനെ പറ്റി നല്ല അറിവുണ്ടായിരുന്നു. പണ്ടൊരിക്കൽ ക്രിക്കറ്റിനെക്കുറിച്ച് ലതാജി എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. അപ്പോൾ ലതാജി നിങ്ങൾക്ക് എന്തുകൊണ്ട് ക്രിക്കറ്റിനെ കുറിച്ച് അറിയില്ലെന്ന് ചോദിച്ചു. അപ്പോൾ ഞാൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. എന്റെ ഭർത്താവ് ഒരു ക്രിക്കറ്റ് കളിക്കാരനാണ്, ഞാനല്ല. അതിന് ലതാജി തന്ന മറുപടിയായിരുന്നു ഏറെ രസകരം. എന്നിരുന്നാലും നിങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് അറിഞ്ഞേ തീരു. അത്രയ്‌ക്കുണ്ടായിരുന്നു ലതാജിയ്‌ക്ക് ക്രിക്കറ്റിനോടുള്ള ഭ്രമം എന്ന് ശർമിള ഓർത്തെടുത്തു.

1883 ൽ ആദ്യമായി ലോകകപ്പിൽ മുത്തമിട്ട കപിലിനും കൂട്ടർക്കും വേണ്ടി ലതാജി തന്റെ സഹോദരൻ ഹൃദയനാഥ് മങ്കഷേകറിനൊപ്പം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കച്ചേരി നടത്തി 25 ലക്ഷം രൂപ സമാഹരിച്ചത് ശർമിള അനുസ്മരിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിനെ സ്വന്തം മകനെപോലെ കാണുന്നതിനുള്ള ഒരു കാരണവും ക്രിക്കറ്റായിരുന്നുവെന്ന് ശർമിള പറയുന്നു.

Tags: LATHA MANKESHKAR
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies