മുഖ്യമന്ത്രിയെ കടത്തിവെട്ടി വേഷപ്പകര്‍ച്ചയില്‍ മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഖ്യമന്ത്രിയെ കടത്തിവെട്ടി വേഷപ്പകര്‍ച്ചയില്‍ മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുണ്ടും ഷര്‍ട്ടും ധരിച്ച് തനതുകേരളീയ വേഷത്തില്‍ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായിലെ വേഷപ്പകര്‍ച്ച ഏറെ ചര്‍ച്ച ചെയ്തിരുന്നു. പാന്റും പാന്റിനകത്ത് ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്തു ഫുള്‍ സ്ലീവോടെയുള്ള മുഖ്യമന്ത്രിയുടെ വരവ് സോഷ്യല്‍ മീഡിയ വല്ലാതെ ആഘോഷിച്ചിരുന്നു. അതിന്റെ അലയൊലി മാറുംമുന്‍പാണ് മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വേഷപ്പകര്‍ച്ച ചര്‍ച്ചയാകുന്നത്.

പാന്റും ഷര്‍ട്ടും ഓവര്‍കോട്ടുമായി ഒരടിപൊളി ലുക്കിലാണ് മുഖ്യമന്ത്രിയുടെ മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ് പ്രത്യക്ഷപ്പെട്ടത്. അതോടെ മുഖ്യമന്ത്രിയില്‍ നിന്നും ശ്രദ്ധ മുഹമ്മദ് റിയാസിലേക്ക് ഫോക്കസ് ചെയ്തു. അറബികളും നാട്ടുകാരുമൊക്കെയായി ഫോട്ടോഷൂട്ട് നടത്തുന്ന പലപോസിലുള്ള മുഹമ്മദ് റിയാസിന്റെ പടങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. മുഖ്യമന്ത്രിയെ കടത്തി വെട്ടി മുന്നേറുകയാണ് മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ്.

സംസ്ഥാനമന്ത്രി സഭയിലെ പ്രായംകുറഞ്ഞ മന്ത്രിയായ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ച പടങ്ങളാണിവ. ദുബായിലെ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം പറഞ്ഞത് വിനോദസഞ്ചാരമേഖലയില്‍ യുഎഇയിലെ നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണ് നിലനില്‍ക്കുന്നതെന്നാണ്. ലോകടൂറിസം മാപ്പില്‍ പ്രഥമസ്ഥാനമുണ്ടായിരുന്ന കേരളത്തിന്റെ നേട്ടം തിരിച്ചുകൊണ്ടുവരാന്‍ വലിയ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കൊറോണയ്‌ക്ക്‌ശേഷം വിനോദസഞ്ചാരമേഖലയെ പുഷ്ടിപ്പെടുത്താന്‍ ഒട്ടേറെ ആകര്‍ഷകപദ്ധതികള്‍ ആവിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു. ദുബായിലെ മലയാളി സംരഭകരോട് കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെയും മറ്റുവ്യവസായങ്ങളിലും നിക്ഷേപക പങ്കാളിത്തം ഉറപ്പുവരുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കാരവന്‍ ടൂറിസം, സാഹസിക ടൂറിസം, മലബാര്‍ മേഖലയുടെ ടൂറിസം സാധ്യതകള്‍ തുടങ്ങി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നിക്ഷേപകസാഹചര്യം ഒരുക്കിയതായും മുഹമ്മദ് റിയാസ് പറഞ്ഞു. ദുബായ് കണ്ട മുഹമ്മദ് റിയാസ് കേരളത്തിലെ ടൂറിസം മേഖലയില്‍ പുതുമകള്‍ ആവിഷ്‌കരിച്ച് മുന്നേറുമോ..? അതോ മുഖ്യമന്ത്രിയുടെ പഴയ പ്രളയ അതിജീവന പദ്ധതിയായ ഡച്ച് പദ്ധതിയുടെ അവസ്ഥയാകുമോയെന്നാണ് ചോദ്യമവശേഷിക്കുന്നത്.

Tags: Pinarayi Vijayaninvestmentminister muhemmed riyas
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies