സംസ്ഥാനത്ത് ഹിജാബിന്റെ പേരിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ വേദനിപ്പിക്കുന്നു; മതത്തിന്റെ പേരിൽ സമാധാന അന്തരീക്ഷം തകർക്കരുതെന്ന് കർണാടക ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനത്ത് ഹിജാബിന്റെ പേരിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ വേദനിപ്പിക്കുന്നു; മതത്തിന്റെ പേരിൽ സമാധാന അന്തരീക്ഷം തകർക്കരുതെന്ന് കർണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 10:27 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : സംസ്ഥാനത്ത് ഹിജാബിന്റെ പേരിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ വേദനാജനകമെന്ന് കർണാടക ഹൈക്കോടതി. ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി പ്രസ്താവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. രാജ്യത്ത് മതം, സംസ്‌കാരം തുടങ്ങിയവയുടെ പേരിൽ സമാധാന അന്തരീക്ഷം തകർക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ.എം ഖാസി എന്നിവർ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിഷയത്തിൽ ഇടക്കാല വിധി പറഞ്ഞത്. സംസ്ഥാനത്ത് അരങ്ങേറുന്ന സംഭവവികാസങ്ങൾ കോടതിയെ വളരെയധികം വേദനിപ്പിക്കുന്നുവെന്ന് പരാമർശിച്ചുകൊണ്ടായിരുന്നു ബെഞ്ച് വിധി പ്രസ്താവിക്കാൻ ആരംഭിച്ചത്. ഹിജാബുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും, ഇതേ തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ ഉണ്ടായ സാഹചര്യവും വേദനാജനകമാണ്. ഭരണഘടനാപരമായ അവകാശങ്ങളും, വ്യക്തിഗത നിയമങ്ങളും ഒരേ സമയം തർക്കത്തിലേർപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. വിവിധ ഭാഷകൾ, സംസ്‌കാരങ്ങൾ, മതങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് നമ്മുടെ രാജ്യം. മതനിരപേക്ഷ രാജ്യമെന്ന നിലവിൽ ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ രാജ്യം അറിയപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

സ്വന്തം വിശ്വാസങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഏവർക്കും അവകാശമുണ്ട്. എന്നാൽ ഇത് സമ്പൂർണ അവകാശമല്ല. നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ക്ലാസിൽ ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് മതപരമായകാര്യമാണ്. അക്കദമിക വർഷം വളരെ വേഗം അവസാനിക്കും. പൊതുജനങ്ങൾ സമാധാനം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടുപ്പിയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയത്. ഹർജിയിൽ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും.

Tags: Karnataka HChijab row
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies