ബിജെപി സർക്കാരിന്റെ ഒരു കയ്യിൽ വികസനവും, മറു കയ്യിൽ മാഫിയകൾക്ക് വേണ്ടിയുള്ള ബുൾഡോസറും; യുപിയിൽ നിന്ന് ഗുണ്ടകൾ രക്ഷപ്പെട്ട് ഓടുകയാണെന്ന് യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി സർക്കാരിന്റെ ഒരു കയ്യിൽ വികസനവും, മറു കയ്യിൽ മാഫിയകൾക്ക് വേണ്ടിയുള്ള ബുൾഡോസറും; യുപിയിൽ നിന്ന് ഗുണ്ടകൾ രക്ഷപ്പെട്ട് ഓടുകയാണെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 09:23 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിന്റെ വികസനത്തിലാണ് ബിജെപി സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹ്ജൻപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മാഫിയകൾക്ക് ബുൾഡോസറുകളാണ് വേണ്ടതെന്നാണ് വിശ്വസിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ബിജെപി സർക്കാരിന്റെ ഒരു കയ്യിൽ വികസനവും, മറു കയ്യിൽ ബുൾഡോസറുമാണ് ഉള്ളത്. മാഫിയകളുടെ മേൽ ഓടിച്ചുകയറ്റുന്നതിനാണ് ബുൾഡോസറുകൾ. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാം. കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളുകളിൽ പോകാമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രസംഗത്തിനിടെ സമാജ്‌വാദി സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സമാജ്‌വാദി സർക്കാർ അധികാരത്തിലിരുന്നപ്പോൾ വികസനത്തിന്റെ പേരിൽ ശവപ്പറമ്പുകൾക്ക് ചുറ്റും അതിർത്തികൾ കെട്ടുക മാത്രമാണ് ചെയ്തത്. സംസ്ഥാനത്തുള്ള ഗുണ്ടകളും മാഫിയ തലവന്മാരും ഇപ്പോൾ രക്ഷപ്പെട്ട്ഓടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി സർക്കാർ അധികാരത്തിലിരുന്നപ്പോൾ അഖിലേഷ് യാദവിന്റെ സ്വദേശമായ സയ്ഫായിലും പിന്നെ അസംഖാന്റെ വീട്ടിലും മാത്രമാണ് വൈദ്യുതി ഉണ്ടായിരുന്നത്. എന്നാൽ ബിജെപി ഭരണത്തിൽ എല്ലാ വീടുകളിലും വൈദ്യുതിയെത്തിയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Tags: CMsamajwadi partydevelopmentyogi adhityanathUP2022ElectionUP
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies