കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം: കെഎഫ്സിയുടെ ബോർഡ് സോഷ്യൽ മീഡിയയിൽ വൈറൽ, പങ്കുവെച്ച് ഉണ്ണിമുകുന്ദനും
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം: കെഎഫ്സിയുടെ ബോർഡ് സോഷ്യൽ മീഡിയയിൽ വൈറൽ, പങ്കുവെച്ച് ഉണ്ണിമുകുന്ദനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 04:06 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം ആണെന്ന് കുറിച്ചുകൊണ്ടുള്ള കെഎഫ്‌സിയുടെ ബോർഡ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇപ്പോഴിതാ പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദനും എത്തിയിരിക്കുകയാണ്. ദേശീയ പതാകയും വിക്ടറി ചിഹ്നവും ചേർത്താണ് ചേർത്താണ് ഉണ്ണി മുകുന്ദൻ ബോർഡ് ഷെയർ ചെയ്തത്. ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയായിട്ടാണ് ഉണ്ണിമുകുന്ദൻ ഇത് പങ്കുവെച്ചത്.

കശ്മീർ വിഘടനവാദത്തിന് ആശംസ അറിയിച്ച് പുലിവാൽ പിടിച്ചതിന് പിന്നാലെ കെഎഫ്‌സി മാപ്പപേക്ഷയുമായി എത്തിയിരുന്നു. രാജ്യത്തുടനീളം കെഎഫ്സിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് മാപ്പ് പറഞ്ഞ് എത്തിയത്. പിന്നാലെയാണ് ഇന്ത്യയെ പിന്തുണച്ചുള്ള ബോർഡ് കെഎഫ്‌സി റെസ്റ്റൊറെന്റിന് മുന്നിൽ സ്ഥാപിച്ചത്. വിവിധ കെഎഫ്‌സി റെസ്റ്റൊറെന്റുകളിൽ നിന്നുള്ള ഇന്ത്യയെ പിന്തുണച്ചുള്ള ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, പാക് അധീന കശ്മീരും ഇന്ത്യയുടേത് തന്നെ’ എന്നാണ് ബോർഡിലെ വാചകം.

നേരത്തെ പാക് ഹ്യൂണ്ടായിയുടെ ഇന്ത്യ വിരുദ്ധ പോസ്റ്റിനു പിന്നാലെയാണ് കെഎഫ്സിയും പാക് അനുകൂല പരാമർശവുമായി രംഗത്തെത്തിയത്. നിരവധി പേർ കെഎഫ്സിയുടെ ബോർഡ് ഷെയർ ചെയ്തിട്ടുണ്ട്. പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റിന് പിന്നാലെയാണ് കെഎഫ്‌സിയും ആശംസ അറിയിച്ച് എത്തിയത്. ‘കശ്മീർ സോളിഡാരിറ്റി ഡേയ്‌ക്കൊപ്പം നിൽക്കുന്നു , അവർക്കും സ്വാതന്ത്ര്യം വേണം ‘ എന്നായിരുന്നു കെഎഫ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് വിവാദമാവുകയും ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്ന് ഇത്തരക്കാർക്കെതിരെ ജനങ്ങൾ നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ പോസ്റ്റ് പിൻവലിക്കുകയും ഖേദപ്രകടനം നടത്തുകയുമായിരുന്നു. ‘ഞങ്ങൾ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാൻ സന്നദ്ധരാണെന്നുമാണ്് കെഎഫ്സി മാപ്പപേക്ഷയിൽ പറഞ്ഞിരുന്നത്.

Tags: Kashmirunni mukundhan
Share
Tweet
SendShare

More News from this section

കോട്ടയത്ത് ബസ് കയറി സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; അപകടം പാമ്പാടി പതിമൂന്നാം മൈലില്‍

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിദേശ പണമിടപാടുകളിലേക്ക് ഇഡിയുടെ അന്വേഷണം; ദുബായ് അധികൃതരുടെ സഹായം തേടും, എഗ്മോണ്ട് ഗ്രൂപ്പും പരിഗണനയിൽ

‘വിജയദശമി ആഘോഷിക്കുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്; എന്തായാലും വിയറ്റ്നാം, പട്ടായ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു വരട്ടെ’: ജിതിൻ കെ. ജേക്കബ്

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

Latest News

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ

നക്സൽവിരുദ്ധ പോരാട്ടം മാതൃക; 2029 ഡിസംബർ 31-നകം ഇന്ത്യ ലഹരിമുക്തമാകും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies