പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി 2013നെ അപേക്ഷിച്ച് ഇപ്പോൾ വർധിച്ചു, യോഗി ജനങ്ങളുടെ ഹൃദയം കീഴടക്കി; യുപിയിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നും അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി 2013നെ അപേക്ഷിച്ച് ഇപ്പോൾ വർധിച്ചു, യോഗി ജനങ്ങളുടെ ഹൃദയം കീഴടക്കി; യുപിയിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നും അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 04:14 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. 2013 ഡിസംബറിൽ ബിജെപി മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന സമയത്തേക്കാൾ അദ്ദേഹത്തിന്റെ ജനപ്രീതി ഇപ്പോൾ വർധിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതിൽ വിജയിച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുപിയിൽ ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ വിജയിക്കും. നാല് പ്രധാന വിഷയങ്ങളിൽ തങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. യുപിയിൽ നേരത്തെയുളള സർക്കാരുകൾ ജാതീയമായ വേർതിരിവോടെയാണ് പ്രവർത്തിച്ചിരുന്നത്. എസ്പി ഉണ്ടായിരുന്നപ്പോൾ, ഒരു പ്രത്യേക മതത്തിൽ നിന്നുള്ള ആളുകൾക്ക് സ്വാതന്ത്ര്യം നൽകി, കർഷകരുടെ വീടുകളിൽ നിന്ന് കന്നുകാലികളെ കടത്തി കൊണ്ടുപോയി. അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അസം ഖാനും അതിഖ് അഹമ്മദും മുഖ്താർ അൻസാരിയും ജയിലിൽ കഴിയുകയാണ്. 2000 കോടിയുടെ സർക്കാർ സ്വത്തുക്കൾ മാഫിയയിൽ നിന്ന് മോചിപ്പിച്ചു. കാൺപൂരിൽ അർദ്ധരാത്രിയിൽ സ്‌കൂട്ടിയിൽ പോകുന്ന പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. യുപി ഇപ്പോൾ അത്ര സുരക്ഷിതമാണ് അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയും മെച്ചപ്പെട്ടു. യുപിയിൽ 15 വർഷത്തെ എസ്പി-ബിഎസ്പി ഭരണത്തിന് ശേഷം സമ്പദ്വ്യവസ്ഥ 8,9 സ്ഥാനത്തായിരുന്നു. അഞ്ച് വർഷം കൊണ്ട് ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തിച്ചു. ബിസിനസ്സ് ചെയ്യാൻ എളുപ്പമുള്ളതിൽ യുപി രണ്ടാം സ്ഥാനത്താണ്. നേരത്തെ 14ാം സ്ഥാനത്തായിരുന്നു. സംസ്ഥാന ജിഡിപി ഇപ്പോൾ മുൻ ഭരണകാലത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. യുപിയിൽ അടുത്ത ബിജെപി സർക്കാർ രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.

Tags: Narendra ModiYogi AdityanathamitshahUP2022interview
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies