കുട്ടികളുടെ മനസിൽ ഭിന്നത എന്ന വിഷം കുത്തിവെക്കരുത്; ഹിജാബ് വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് സദ്ഗുരു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികളുടെ മനസിൽ ഭിന്നത എന്ന വിഷം കുത്തിവെക്കരുത്; ഹിജാബ് വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് സദ്ഗുരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 08:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ മനസിൽ വേർതിരിവ് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്ന് ആത്മീമ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവ്. കുട്ടികൾ അത്തരം വ്യത്യാസങ്ങൾ അറിയാതെ വേണം വളരാൻ എന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയാണ് സദ്ഗുരു.

മനുഷ്യനെ ഒന്നിപ്പിക്കുന്ന ജീവിതത്തിന്റെ വശങ്ങളിലേക്ക് നോക്കുന്നതിന് പകരം എല്ലാവരേയും ഭിന്നിപ്പിക്കുന്ന വശത്തേക്കാണ് നാം പോകുന്നത്. മണ്ണ് എന്നത് സർവ്വവ്യാപിയായ ഒന്നാണ്. നിങ്ങൾ ഏത് ജാതിയോ, മതമോ, വംശമോ, ആയാലും നിങ്ങൾ മണ്ണിൽ നിന്നാണ് വരുന്നത്. മണ്ണിലേക്ക് തന്നെ തിരികെ പോകുകയും ചെയ്യും. നിങ്ങൾ ഹിജാബോ, ബുർഖയോ, സാരിയോ, മറ്റെന്ത് വസ്ത്രം ധരിച്ചാലും എന്ത് ഭക്ഷണം കഴിച്ചാലും, അതും മണ്ണിൽ നിന്നാണ് ലഭിക്കുന്നത്. മനുഷ്യനെ എന്നും ഒന്നിച്ച് നിർത്തുന്ന ഒരു ഘടകം കൂടിയാണ് മണ്ണ് എന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിൽ വേർതിരിവ് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത്. മുൻ തലമുറകളിലെ ആളുകൾ വളർന്ന അതേ മാതൃകയിൽ തന്നെ പുതിയ തലമുറയിലെ കുട്ടികളും വളരണം. നമുക്ക് പരസ്പരം പ്രശ്നങ്ങളോ വിദ്വേഷമോ സ്നേഹമോ എന്തുതന്നെ ഉണ്ടെങ്കിലും അത് കുട്ടികളെ ഒരിക്കലും ബാധിക്കരുത്. നമ്മെ പരിമിതപ്പെടുത്തിയ ശക്തികൾ നമ്മുടെ കുട്ടികളെ ഒരിക്കലും പരിമിതപ്പെടുത്തരുത് എന്നും സദ്ഗുരു ഓർമ്മിപ്പിച്ചു.

Tags: hijab controversyhijab row
Share
Tweet
SendShare

More News from this section

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

Latest News

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies