രാജ്യം മുഴു പട്ടിണിയിലാകുമ്പോഴും നേതാക്കന്മാർക്ക് സ്വിസ് ബാങ്കിലുള്ളത് കോടികൾ; ടോപ്പ് ലിസ്റ്റിലുള്ളത് മുൻ ചാരന്റെ പേരും; വീണ്ടും നാണംകെട്ട് പാകിസ്താൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യം മുഴു പട്ടിണിയിലാകുമ്പോഴും നേതാക്കന്മാർക്ക് സ്വിസ് ബാങ്കിലുള്ളത് കോടികൾ; ടോപ്പ് ലിസ്റ്റിലുള്ളത് മുൻ ചാരന്റെ പേരും; വീണ്ടും നാണംകെട്ട് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 08:35 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് ; അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിനും എന്ന് പറഞ്ഞ് മറ്റ് രാജ്യങ്ങളിൽ നിന്ന് പണം കടം വാങ്ങി ഭീകരരെ വളർത്തുന്ന പാകിസ്താനെ നാണം കെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്. പാകിസ്താനിലെ രാഷ്‌ട്രീയക്കാരും നേതാക്കന്മാരും സ്വിസ് ബാങ്കിൽ കോടികൾ നിക്ഷേപിച്ചിരിക്കുന്നതായി കണ്ടെത്തി. സ്വിസ് ബാങ്കിലെ 600 അക്കൗണ്ടുകൾ 1400 പാക് പൗരന്മാരുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാഷ്‌ട്രീയ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടും.

സ്വിറ്റ്സർലാന്റിലെ നിക്ഷേപ ബാങ്കിംഗ് സംരംഭമായ ക്രെഡിറ്റ് സ്വിസിയാണ് ഈ വിവരം പുറത്തുവിട്ടത്. പാക് സ്വേച്ഛാധിപതിയായിരുന്ന സിയാ ഉൾ ഹക്കിന്റെ അടുത്ത അനുയായിയും ഐഎസ്‌ഐ മുൻ തലവനുമായ ജനറൽ അക്താർ അബ്ദുർ റഹ്മാൻ ഖാനും ഈ പട്ടികയിൽ ഉണ്ട്. 1988 ലെ വിമാനാപകടത്തിൽ രണ്ട് പേരും മരിച്ചിരുന്നു. സോവിയറ്റ് യൂണിയനെതിരെയുള്ള പോരാട്ടത്തിൽ അഫ്ഗാനിലെ മുജാഹിദ്ദീൻ ഭീകരരെ സഹായിക്കാൻ അമേരിക്കയിൽ നിന്ന് കോടിക്കണക്കിന് ഡോളറുകളാണ് റഹ്മാൻ ഖാൻ വാങ്ങിയത്.

1985 ൽ അക്തറിന്റെ മൂന്ന് മക്കളുടെ പേരിലാണ് സ്വിസ് ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചത്. ഇപ്പോഴത് 3.7 മില്യൺ യുഎസ് ഡോളറായി വളർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

4.42 മില്യൺ സ്വിസ് ഫ്രാങ്കാണ് പാകിസ്താൻ പൗരന്മാർ സ്വിസ് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ രാഷ്‌ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് സമയത്ത് സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ളതായി നാമനിർദ്ദേശ പത്രികയിൽ സൂചിപ്പിച്ചിട്ടില്ല. ഈ അക്കൗണ്ടുകളെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: Imran KhanSwiss bank
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies