ദേശീയ പ്രതിരോധ സേനകൾ വിവരസാങ്കേതിക മേഖലയിലെ അത്യാധുനികമായ കരുത്തുനേടണം: സൈബർ സുരക്ഷ അനിവാര്യം; പ്രതിരോധരംഗത്ത് നാം ആത്മനിർഭരമാകുന്നുവെന്ന് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ പ്രതിരോധ സേനകൾ വിവരസാങ്കേതിക മേഖലയിലെ അത്യാധുനികമായ കരുത്തുനേടണം: സൈബർ സുരക്ഷ അനിവാര്യം; പ്രതിരോധരംഗത്ത് നാം ആത്മനിർഭരമാകുന്നുവെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 02:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശീയ സുരക്ഷയ്‌ക്ക് സൈബർ സുരക്ഷ അനിവാര്യമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രബജറ്റിൽ പ്രതിരോധ രംഗത്തിന് നൽകിയ ഊന്നൽ വിശദീകരിക്കുകയായിരുന്നു നരേന്ദ്രമോദി. വിവരസാങ്കേതിക മേഖലയിൽ ഓരോ നിമിഷവും അത്യാധുനിക വൽക്കരി ക്കപ്പെടുന്ന മാറ്റങ്ങളെ സ്വായത്തമാക്കാനും രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പാക്കാനും നരേന്ദ്രമോദി പ്രതിരോധ രംഗത്തെ വിദഗ്ധരോടും സൈനിക മേധാവിമാരോടും അഭ്യർത്ഥിച്ചു.

‘സൈബർ സുരക്ഷ രാജ്യസുരക്ഷാ മേഖലയിൽ അത്യന്താപേക്ഷിതമാണ്. ഐടി മേഖലയെ വിപുലീകരിക്കപ്പെടുകയും കൂടുതൽ കാര്യക്ഷമത കൈവരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കരുത്താണ് ഐ.ടി മേഖല. എത്രകണ്ട് പ്രതിരോധ രംഗത്ത് അത് നാം ഉപയോഗിക്കുന്നുവോ അത്രയും നാം ശക്തരാകും. ഐ.ടി മേഖല ഡിജിറ്റൽ ലോകത്ത് മാത്രമായി ഒതുങ്ങുന്നതല്ല. പ്രതിരോധ രംഗം, ബഹിരാകാശം അടക്കമുള്ള രാജ്യസുരക്ഷയെ സമഗ്രമായി ബന്ധിപ്പിക്കുന്നവയാണ് അവയെല്ലാം.’ ആത്മനിർഭർ ഭാരത് പ്രതിരോധ രംഗത്തെ പ്രവർത്തനങ്ങളിൽ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ 5-6 വർഷം കൊണ്ട് രാജ്യത്തെ ഐ.ടി മേഖല എല്ലാ രംഗത്തും അതിന്റേ തായ പ്രാധാന്യവും കരുത്തും വർദ്ധിപ്പിച്ചിട്ടുണ്ട്. അതുമൂലം രാജ്യത്തെ പ്രതിരോധ കയറ്റുമതിപോലും ആറു മടങ്ങ് വർദ്ധിച്ചു. ഇന്ന് നാം മെയ്ഡ് ഇൻ ഇന്ത്യ വഴി പ്രതിരോധ രംഗത്തെ എല്ലാ ഉപകരണങ്ങളും നിർമ്മിക്കുന്ന രാജ്യമായിരിക്കുന്നു. 75ലേറെ രാജ്യങ്ങൾക്കാണ് നാം ഉപകരണങ്ങൾ നൽകുന്നതെന്നതിൽ നാം അഭിമാനിക്കണെന്നും നമ്മുടെ കൂട്ടായ പരിശ്രമങ്ങളുടെ വിജയമാണിതെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

Tags: cyber security
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies