മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി: ഇന്ത്യക്കാരോട് കീവ് വിടാൻ നിർദ്ദേശം ;റഷ്യയുടെ 40 മൈൽ നീളമുള്ള സൈനിക വാഹന വ്യൂഹം കീവ് ലക്ഷ്യം വെച്ച് നീങ്ങുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി: ഇന്ത്യക്കാരോട് കീവ് വിടാൻ നിർദ്ദേശം ;റഷ്യയുടെ 40 മൈൽ നീളമുള്ള സൈനിക വാഹന വ്യൂഹം കീവ് ലക്ഷ്യം വെച്ച് നീങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 12:58 pm IST
FacebookTwitterWhatsAppTelegram

കീവ്: ഏത് വിധേനേയും യുക്രെയ്ൻ തലസ്ഥാനമായ കീവ് വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ലഭ്യമാകുന്ന ട്രെയിനുകളിലോ ബസുകളിലോ കയറി കീവ് വിടണമെന്നാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്.

കീവ് ലക്ഷ്യമാക്കി റഷ്യയുടെ കൂടുതൽ സൈന്യം എത്തുന്ന വാർത്തകൾ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് എംബസിയുടെ നിർദ്ദേശം. എംബസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Advisory to Indians in Kyiv

All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available.

— India in Ukraine (@IndiainUkraine) March 1, 2022

Advisory to Indians

യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആറാം ദിവസത്തിലേക്ക് എത്തി നിൽക്കുമ്പോൾ ഏത് വിധേനേയും തലസ്ഥാനം കീഴടക്കണമെന്ന് ഉറപ്പിച്ചാണ് റഷ്യൻ സേന യുദ്ധം തുടരുന്നത്.റഷ്യയുടെ 40 മൈലോളം നീളം വരുന്ന വാഹന വ്യൂഹം കീവ് ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.യുഎസ് കമ്പനിയായ മാക്‌സർ പുറത്ത് വിട്ട ഉപഗ്രഹ ചിത്രത്തിലാണ് റഷ്യൻ അധിനിവേശം വ്യക്തമായി കാണാൻ സാധിക്കുന്നത്.

അതേസമയം അയൽ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത ആയുധങ്ങൾ യുദ്ധക്കളത്തിലേക്ക് ഉടനെത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി വ്യക്തമാക്കി.ഞങ്ങളുടെ സുഹൃത്തുക്കളിൽ നിന്നുള്ള ആയുധങ്ങൾ പടക്കളത്തിലേക്കുള്ള യാത്രയിലാണെന്ന് സെലൻസ്‌കി ട്വീറ്റ് ചെയ്തു.

ഫ്രാൻസ്, ജർമ്മനി,സ്‌പെയിൻ,ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് യുക്രെയ്‌ന് യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Tags: RussiaUkraine WarKyivIndia in Ukraine
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies