യുക്രെയ്‌നിലെ നിരാലംബർക്ക് ആശ്രയവുമായി ഇന്ത്യൻ റെസ്റ്റോറന്റ്; താമസവും ഭക്ഷണവുമൊരുക്കി ഒരു ഇന്ത്യൻ കരുതൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിലെ നിരാലംബർക്ക് ആശ്രയവുമായി ഇന്ത്യൻ റെസ്റ്റോറന്റ്; താമസവും ഭക്ഷണവുമൊരുക്കി ഒരു ഇന്ത്യൻ കരുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ അധിനിവേശത്തിനിടയിൽ നിരവധി പേരാണ് വീടും നാടും ഉപേക്ഷിച്ച് ജീവനും കൊണ്ട് യുക്രെയ്ൻ വിടുന്നത്. യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴേക്കും നിരവധി പേർക്കാണ് ജീവിതത്തിൽ ഇത് വരെ സ്വരുകൂട്ടിയതെല്ലാം നഷ്ടമായത്.

നിരാലംബരായ യുക്രെയ്‌നിലെ സാധാരണക്കാർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് കീവിലെ ഒരു ഇന്ത്യൻ റെസ്‌റ്റേറന്റ്. ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രെയ്ൻ പൗരന്മാർക്കും താമസസൗകര്യവും ഭക്ഷണവും ഒരുക്കിയാണ് സാത്തിയ( സുഹൃത്ത്) എന്ന റെസ്‌റ്റോറൻ് കരുതലിന്റേയും സഹജീവി സ്‌നേഹത്തിന്റേയും ഭാരതീയ മാതൃക തീർക്കുന്നത്.

യുക്രെയ്ൻ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന സാതിയ 125 ലധികം പേർക്കാണ് സുഹൃത്തായി മാറിയത്. ചോക്കോലിവിസ്‌കി ബൊളിവാർഡിന്റെ ബേസ്‌മെന്റിൽ സ്ഥിതി ചെയ്യുന്ന റെസ്‌റ്റോറന്റ് ബോംബ് ബങ്കറെ പോലെയാണ് ആളുകൾക്ക് സുരക്ഷ നൽകുന്നത്.

ചുറ്റിനുമുള്ള സ്ഥലങ്ങളിൽ ബോംബ് വർഷിച്ചിട്ടും റെസ്‌റ്റോറന്റ് സുരക്ഷിതമായി നിലകൊണ്ടതിനാൽ നിരവധി പേർക്ക് അഭയം നൽകാൻ സാധിച്ചുവെന്ന് റെസ്‌റ്റോറന്റ് ഉടമ മനീഷ് ദേവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഭയകേന്ദ്രത്തിലെത്തിയ ആളുകൾക്ക് ചിക്കൻ ബിരിയാണി ആണ് നൽകിയത്. ഉടമയും ജീവനക്കാരും ചേർന്ന് ആളുകൾക്ക് ആഹാരമുണ്ടാക്കി കൊടുത്തും ധൈര്യം പകർന്നും കൂടെ നിൽക്കുന്നു.

Tags: RussiaUkraine WarKyiv
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies