പെൺകുട്ടിയാണെങ്കിൽ പേര് ഗംഗ ; യുദ്ധമുഖത്ത് നിന്നും രക്ഷിച്ചതിന് നന്ദി ; ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം യുക്രെയ്‌നിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവാവിന്റെ വീഡിയോ വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൺകുട്ടിയാണെങ്കിൽ പേര് ഗംഗ ; യുദ്ധമുഖത്ത് നിന്നും രക്ഷിച്ചതിന് നന്ദി ; ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം യുക്രെയ്‌നിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവാവിന്റെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 05:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗ എന്ന നിർണായക ദൗത്യത്തിലൂടെ യുദ്ധമുഖത്ത് നിന്നും തന്നെയും ഗർഭിണിയായ ഭാര്യയെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ മോദി സർക്കാരിന് നന്ദി പറഞ്ഞ് മലയാളി യുവാവ് അഭിജിത്ത്. തന്നോടും കുടുംബത്തോടും മോദി സർക്കാർ ചെയ്തത് വലിയ കാര്യമാണെന്ന് അഭിജിത്ത് പറഞ്ഞു. യുക്രെയ്ൻ- റഷ്യ സംഘർഷത്തെ തുടർന്ന് കീവിൽ കുടുങ്ങിക്കിടക്കുകയായിരുന്നു അഭിജിത്തും, ഗർഭിണിയായ ഭാര്യയും.

ഭാര്യ ഒൻപത് മാസം ഗർഭിണിയാണ്. ഓപ്പറേഷൻ ഗംഗ എന്ന ദൗത്യം മൂലമാണ് അവളെ രക്ഷിക്കാനായത്. ജനിക്കാൻ പോകുന്നത് പെൺകുട്ടിയാകണമെന്നാണ് ആഗ്രഹം. അങ്ങിനെ പെൺകുഞ്ഞ് പിറന്നാൾ അവൾക്ക് ഗംഗ എന്ന് പേരിടും. ഇത് തീരുമാനിച്ചു കഴിഞ്ഞെന്നും അഭിജിത്ത് പറഞ്ഞു.

ഓപ്പറേഷൻ ഗംഗ എന്ന ദൗത്യത്തിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും, കേന്ദ്രസർക്കാരിനും അകമഴിഞ്ഞ നന്ദി. യുക്രെയ്ൻ- റഷ്യ സംഘർഷത്തെ തുടർന്ന് നിരവധി പേരാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ആകാതെ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ ഇങ്ങിനെയൊരു അവസ്ഥ ഇന്ത്യക്കാർക്ക് ഉണ്ടായില്ല. കേന്ദ്രസർക്കാർ തങ്ങളെ സുരക്ഷിതരായി രാജ്യത്ത് എത്തിച്ചുവെന്നും അഭിജിത്ത് വ്യക്തമാക്കി.

ഇന്ത്യയിൽ എത്തിയ ശേഷം ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ആരോഗ്യവതിയാണെന്നും അഭിജിത്ത് പറഞ്ഞു.

केरल के अभिजीत अपनी होने वाले बच्चे का नाम #Ganga रखेंगे क्योंकि #Kyiv में फंसे उनकी और उनकी 9 महीने की गर्भवती पत्नी की जान #OperationGanga की वजह से बची और वो भारत स्वस्थ लौट पाए। इनकी पत्नी अभी अस्पताल में स्वस्थ हैं। @narendramodi @Gen_VKSingh @JM_Scindia pic.twitter.com/eXS2jJzlh1

— Aman Chopra (@AmanChopra_) March 4, 2022

Tags: MODI GOVTABHIJITHOPERATION GANGA
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies