കറുത്ത കണ്ണട ധരിച്ച അഖിലേഷിന് ഉത്തർപ്രദേശിലെ മെച്ചപ്പെട്ട ക്രമസമാധാനനില കാണാനാകുന്നില്ല: അമിത്ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറുത്ത കണ്ണട ധരിച്ച അഖിലേഷിന് ഉത്തർപ്രദേശിലെ മെച്ചപ്പെട്ട ക്രമസമാധാനനില കാണാനാകുന്നില്ല: അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 09:15 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വികസനങ്ങൾ സമാജ് വാദി പാർട്ടി അധ്യക്ഷന് കാണാൻ സാധിക്കാത്തത് അദ്ദേഹം ഇരുണ്ട കണ്ണട ധരിച്ചിരിക്കുന്നതിനാലാണെന്ന് അമിത് ഷാ പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ ജൗൻപൂരിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉത്തർപ്രദേശിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ അഖിലേഷ് യാദവ് ചോദ്യം ഉന്നയിക്കുകയാണ്. എന്നാൽ ഇതിലെ വസ്തുത എന്തെന്നാൽ ഇരുണ്ട കണ്ണട ധരിക്കുന്നതിനാലാണ് അദ്ദേഹത്തിന് വികസനം ഒന്നും കാണാൻ സാധിക്കാത്തത്. അതായത് സ്വന്തം കണ്ണ് അടച്ചാൽ പുറമെ എത്ര പ്രകാശം ഉണ്ടെങ്കിലും അത് തിരിച്ചറിയാനാവില്ല. അഖിലേഷിന്റെ മനസ്സും, കാഴ്ചപ്പാടുകളും എല്ലാം ഇരുണ്ടതാണ് അതിനാലാണ് ചുറ്റുമുള്ളതെല്ലാം അദ്ദേഹത്തിന് അപ്രകാരം ദൃശ്യമാകുന്നത്. വികസം ഉണ്ടായിട്ടും അത് അദ്ദേഹത്തിന് ബോധ്യപ്പെടാത്തത് അഖിലേഷിന്റെ മനസ്സ് അങ്ങനെയായതിനാലാണ്’ അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ബിജെപി സർക്കാർ ഉത്തർപ്രദേശിൽ നിന്നും ഭീകരവാദത്തെ തുരത്തിയോടിച്ചു. അഴിമതിയും, ഭീകരവാദവും ഇല്ലാത്ത സംസ്ഥാനമായി ഉത്തർപ്രദേശിനെ മാറ്റുക എന്നത് യോഗി സർക്കാരിന്റെ പ്രതിജ്ഞയാണ്. അത് നിറവേറ്റുകയും ചെയ്യുകയാണ് സർക്കാർ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം, ഉത്തർപ്രദേശിലെ വോട്ടെടുപ്പിന്റെ ആറ് ഘട്ടങ്ങളും പൂർത്തിയായിരിക്കുകയാണ്. മാർച്ച് 7നാണ് സംസ്ഥാനത്തെ അവസാനഘട്ട തിരഞ്ഞെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.

Tags: UP2022Amit Shahsamajwadi partyAkhilesh Yadavyogi adhityanath
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies