ഇന്ത്യൻ വിദ്യാർത്ഥികളെയോർത്ത് അഭിമാനം; യുദ്ധഭീതിയിലും പക്വത കൈവിടാത്തവർ; നാം ഒന്നിച്ച് നിന്ന് മറികടക്കുമെന്ന് ഇന്ത്യൻ അംബാസിഡർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വിദ്യാർത്ഥികളെയോർത്ത് അഭിമാനം; യുദ്ധഭീതിയിലും പക്വത കൈവിടാത്തവർ; നാം ഒന്നിച്ച് നിന്ന് മറികടക്കുമെന്ന് ഇന്ത്യൻ അംബാസിഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

കീവ്: സംഘർഷം അതിരൂക്ഷമായി നടക്കുന്ന ഖാർകീവ്, സുമി മേഖലകളിൽ നിന്നുൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസി. ഒരു ഇന്ത്യൻ പൗരനും സുമി മേഖലയിൽ നിന്ന് രക്ഷപ്പെടാതെ പോകില്ലെന്നും എംബസി അധികൃതർ വ്യക്തമാക്കി.

അതേസമയം എംബസിയുടെ നിർദേശ പ്രകാരം പടിഞ്ഞാറൻ മേഖലയിലേക്ക് എത്തിച്ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ അടക്കമുള്ളവർ ആശങ്കപ്പെടേണ്ടതില്ല. കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കൂ.. കേന്ദ്രസർക്കാർ നിങ്ങളെ വീടുകളിൽ ഉടനെത്തിക്കുമെന്നും യുക്രെയ്‌നിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു.

നാമെല്ലാവർക്കും തീർത്തും പ്രയാസമേറിയ രണ്ട് ആഴ്ചകളാണ് കഴിഞ്ഞുപോയത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലൂടെ മുമ്പ് സഞ്ചരിച്ചവർ വിരളമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ പക്വതയോടെ പെരുമാറിയവരാണ് എല്ലാ ഇന്ത്യൻ പൗരന്മാരും. പ്രത്യേകിച്ച് വളരെ ചെറിയ പ്രായം മാത്രമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ.. നിങ്ങളെയോർത്ത് അഭിമാനമാണ്.. നമ്മോടൊപ്പം പതിനായിരക്കണക്കിന് യുക്രെയ്‌നികളും പ്രതിസന്ധിയിലാണെന്ന് ഓർക്കണം. അതിർത്തി കടക്കാൻ അവരും കാത്തുനിൽക്കുകയാണ്. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുൾപ്പെടെ ക്ലേശമനുഭവിക്കുകയാണ്. ഒന്നിച്ചുനിന്ന് നാം ഈ ഘട്ടത്തെ മറികടക്കുമെന്നും എംബസി പുറപ്പെടുവിച്ച നിർദേശത്തിൽ പറഞ്ഞു.

Tags: indian embassyUkraine WarKyiv
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies