ഹിമാലയത്തിലെ യോഗിയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകി; നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയത്തിലെ യോഗിയ്‌ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകി; നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 08:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ ചിത്ര രാമകൃഷ്ണ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ സിബിഐ ആണ് ചിത്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ചിത്ര സമർപ്പിച്ച അപേക്ഷ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നടപടി.

2013 മുതൽ 2016 വരെയുള്ള കാലത്താണ് എൻഎസ്ഇയുടെ സിഇഒയായി ചിത്ര സേവനം അനുഷ്ഠിച്ചിരുന്നത്. ഈ കാലയളവിൽ ഇ- മെയിൽ വഴി ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ചിത്രയ്‌ക്കെതിരായ കേസ്. ഔദ്യോഗിക രഹസ്യവിവരങ്ങൾ കൈമാറ്റം ചെയ്ത വിവരം സെബിയാണ് പുറത്തുവിട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹിമാലയത്തിലെ യോഗി എന്ന് പേരായ ആൾക്ക് ചിത്ര വിവരങ്ങൾ കൈമാറിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. 2014 മുതൽ 2016 വരെയാണ് യോഗിയ്‌ക്ക് ചിത്ര രഹസ്യവിവരങ്ങൾ കൈമാറിയതെന്നാണ് കണ്ടെത്തൽ.

കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ചിത്ര. നേരത്തെ എൻഎസ്ഇ മുൻ ജീവനക്കാരൻ ആയ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ആനന്ദ് തന്നെയാണ് ചിത്ര വിവരങ്ങൾ കൈമാറിയിരുന്ന യോഗി എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Tags: CBICEO
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies