ഇന്ത്യയിൽ നിന്നുള്ള മിസൈൽ കൃത്യസമയത്ത് കണ്ടുപിടിക്കാതിരുന്നത് എന്തുകൊണ്ട് ? എയർഫോഴ്സ് കമാൻഡറെയും രണ്ട് എയർ മാർഷലുകളെയും പുറത്താക്കി പാകിസ്താൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ നിന്നുള്ള മിസൈൽ കൃത്യസമയത്ത് കണ്ടുപിടിക്കാതിരുന്നത് എന്തുകൊണ്ട് ? എയർഫോഴ്സ് കമാൻഡറെയും രണ്ട് എയർ മാർഷലുകളെയും പുറത്താക്കി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 09:24 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് ; ഇസ്ലാമാബാദ് ; മാർച്ച് 9 ന്, ഇന്ത്യ അബദ്ധത്തിൽ തൊടുത്തുവിട്ട മിസൈലിനെച്ചൊല്ലി പാകിസ്താനിൽ വിവാദം അവസാനിക്കുന്നില്ല. മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരിൽ പാകിസ്താൻ ഒരു എയർഫോഴ്സ് കമാൻഡറെയും രണ്ട് എയർ മാർഷലുകളെയും പുറത്താക്കിയതായാണ് റിപ്പോർട്ടുകൾ. സംഭവം പാകിസ്താനിലെ മാദ്ധ്യമങ്ങളിലും സർക്കാർ തലത്തിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചതിന് പിന്നാലെയാണ് നടപടി

ഇന്ത്യയിലെ പാക് അംബാസഡറും, നയതന്ത്രവിദഗ്ധനുമായ അബ്ദുൾ ബാസിതാകട്ടെ പാകിസ്താന്റെ ആശങ്ക വർധിപ്പിച്ചു. ഇന്ത്യ വളരെ അപകടകരമായ എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണ്, നമ്മൾ സമയബന്ധിതമായി ജാഗ്രത പാലിക്കണം.- എന്നാണ് ബാസിത് പറഞ്ഞത് .

ഇന്ത്യയിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ എന്തുകൊണ്ടാണ് ഉടൻ കണ്ടെത്താനാകാത്തതെന്നാണ് പാക് മാദ്ധ്യമങ്ങളുടെ ചോദ്യം . ഇത് വളരെ ചെറുതും നിരായുധവുമായ മിസൈലായിരുന്നുവെന്നും അത് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും ഇത് അതീവ ശക്തിയേറിയതും, വലുതുമായ മിസൈൽ ആയിരുന്നെങ്കിലോ എന്നും ചിലർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ അത്തരം ചില വാർത്തകൾ വന്ന അക്കൗണ്ടുകൾ ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ മിസൈൽ മിയാൻ ചന്നു മേഖലയിൽ പതിച്ചതോടെ പാക് സൈന്യത്തിൽ പരിഭ്രാന്തി പടർന്നതായി ചില മാദ്ധ്യമങ്ങൾ പറയുന്നു . വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയർ മാർഷലുമാരെയും പുറത്താക്കിയതും ഇതിനു പിന്നാലെയാണ് . ശിക്ഷ എന്ന വാക്ക് ഒഴിവാക്കി നിർബന്ധിത വിരമിക്കൽ എന്നാണ് ഇവരെ ഒഴിവാക്കിയതിനെ പാക് സർക്കാർ വിശേഷിപ്പിക്കുന്നത് .

Tags: paksitan
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies