ഹിജാബ് വിധി: ഭരണഘടനയുടെ അന്തസ്സുയർത്തിയ നിരീക്ഷണങ്ങളുമായി കർണ്ണാടക ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിജാബ് വിധി: ഭരണഘടനയുടെ അന്തസ്സുയർത്തിയ നിരീക്ഷണങ്ങളുമായി കർണ്ണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 11:18 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: കർണ്ണാടക സർക്കാറിന്റെ ഹിജാബ് നിരോധന ഉത്തരവ് കർണ്ണാടക ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതിയുടെ മുൻകാല വിധികളെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു വിധി പ്രസ്താവം. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പിയു കോളേജിലെ വിദ്യാർത്ഥിനികൾ നൽകിയ ഹരജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാന സർക്കാറിന്റെ ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് കലാപങ്ങൾക്ക് കോപ്പ് കൂട്ടിയവർക്കുള്ള തിരിച്ചടിയാണ് വിധിയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

ചീഫ് ജസ്റ്റിസ് ഉൽപ്പെടുന്ന ഭരണഘടന വിശാല ബഞ്ചിന്റെ വിധിയിൽ 3 സുപ്രധാന നീരീക്ഷങ്ങൾ ഉൾപ്പെടുന്നു. ഹിജാബ് ഇസ്ലാം മതത്തിന്റെ അഭിവാജ്യ ഘടകമല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയ കർണാടക സർക്കാറിന്റെ ഉത്തരവ് മൗലീക അവകാശങ്ങളുടെ ലംഘനമല്ലെന്നും വിധിയിലൂടെ വ്യക്തമാക്കി.

നിലവിൽ ഹിജാബ് നിരോധിച്ചുകൊണ്ടും മതാചാര വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ടും ഉള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവിൽ യാതോരു തരത്തിലും നിയമലംഘനമില്ലെന്നും ഇത് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും അർദ്ധ ശങ്കക്കിടയാക്കാതെ വിധിന്യായത്തിൽ പറയുന്നു. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്കാവില്ലെന്നും മൗലീകാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസുപുറമെ ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബഞ്ചാണ് വാദം കേട്ടത്. 11 ദിവസത്തെ വാദപ്രതിവാദങ്ങൾക്കുശേഷം കഴിഞ്ഞ 25 ന് കേസിന്റെ അന്തിമ വിധി പറയാനായി ഇന്നത്തേയ്‌ക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കർണാടകയിൽ ഹിജാബ് വിവാദം തുടങ്ങിയത്. ഉഡുപ്പിയിലെ വനിതാ പ്രീയൂണിവേഴ്‌സിറ്റി കോളേജിലാണ് വിവാദത്തിന് തുടക്കം.

ഹിജാബ് ധരിക്കാൻ നിർബന്ധംപിടിച്ച ആറു വിദ്യാർത്ഥികളെ കോളേജ് അധികൃതർ പുറത്താക്കി. ഇതിനെതുടർന്ന് മതമൗലീകവാദ സംഘനകളുടെ പിന്തുണയോടെ ഇവർ സമരം തുടങ്ങി. പ്രതിഷേധം തുടർന്നതോടെ കോളേജുകളിൽ ഡ്രസ്സ് കോഡ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ നിലപാട് കടുപ്പിച്ചു. ഇതോടെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Tags: hijab rowKarnataka High courtHijab Verdict
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies