അസമിൽ ബിജെപി രണ്ട് രാജ്യസഭാ സീറ്റുകളും നേടുമെന്ന് ഹിമന്ത ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ ബിജെപി രണ്ട് രാജ്യസഭാ സീറ്റുകളും നേടുമെന്ന് ഹിമന്ത ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 08:53 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: അസമിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സാർഥ്രീമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ റിപുൺ ബോറയും റാണീ നാരയും കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് അസമിൽ നിന്നുള്ള രണ്ട് ഉപരിസഭ സീറ്റുകളിലും ഒഴിവ് വന്നത്. എൻഡിഎയ്‌ക്ക് 82 എംഎൽഎമാരുടെ അംഗബലമുള്ളതിനാൽ ഒരു സീറ്റ് ഉറപ്പായും ലഭിക്കും. മാർച്ച് 31നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.

കോൺഗ്രസിനും അതിന്റെ സഖ്യകക്ഷികൾക്കും രണ്ടാം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ആവശ്യമായ അംഗബലമുണ്ട്. അവർക്ക് 44 നിയമസഭാംഗങ്ങളുണ്ട്. ജയിക്കാൻ ആവശ്യമുള്ളതിനേക്കാൾ രണ്ട് വോട്ടുകൾ കൂടുതൽ. എന്നാൽ പാർട്ടിയിലെ അനൈക്യമാണ് കോൺഗ്രസിന് വിനയാകുന്നത്. നിരവധി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ സാധ്യതയുള്ളതിനാൽ സാഹചര്യം മാറുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Raha, Nagaon | Congress does not know that many of their MLAs are going to join BJP. We've nominated Pabitra Gogoi Margherita from our party for first seat & will support the candidate of UPPL for second seat. BJP will manage to get both the seats: Assam CM Himanta Biswa Sarma pic.twitter.com/FmRPMX24Ti

— ANI (@ANI) March 20, 2022

സസ്‌പെൻഷനിലായ കോൺഗ്രസ് നിയമസഭാംഗങ്ങളായ ശശികാന്ത ദാസും ഷെർമാൻ അലി അഹമ്മദും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തേക്കില്ല എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഹിമന്തയുടെ പ്രഖ്യാപനം. മൂന്ന് പ്രതിപക്ഷ എംഎൽഎമാരായ കോൺഗ്രസിന്റെ രൂപജ്യോതി കുർമി, സുശാന്ത ബോർഗോഹെയ്ൻ, എഐയുഡിഎഫിന്റെ ഫണിധർ താലൂക്ദാർ എന്നിവർ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേർന്നിരുന്നു.

ബിജെപി വക്താവ് പബിത്ര മാർഗരിറ്റയുടെ വിജയം ഉറപ്പാണ്. എന്നാൽ രണ്ടാം സീറ്റിൽ യുപിപിഎൽ വർക്കിംഗ് പ്രസിഡന്റ് റംഗ്വ്ര നർസാരിയും അസം കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് റിപുൺ ബോറയും തമ്മിൽ ഏറ്റുമുട്ടും. മുമ്പ് ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചതിന് പുറമെ കാജൽഗാവ് മുനിസിപ്പൽ ബോർഡിന്റെ ചെയർമാനുമാണ് നർസാരി.

Tags: AssamHimanta Sarma
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies