പ്രധാനമന്ത്രി മഹാദേവന്റെ അവതാരം; മൂന്നാംകണ്ണ് തുറന്നാൽ തീവ്രവാദികൾ തുടച്ചുനീക്കപ്പെടും; രാജസ്ഥാൻ എംഎൽഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി മഹാദേവന്റെ അവതാരം; മൂന്നാംകണ്ണ് തുറന്നാൽ തീവ്രവാദികൾ തുടച്ചുനീക്കപ്പെടും; രാജസ്ഥാൻ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 09:43 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ച് രാജസ്ഥാൻ ബിജെപി എംഎൽഎ ഗ്യാൻ ചന്ദ് പരക്. പ്രധാനമന്ത്രി സാക്ഷാൽ മഹാദേവന്റെ അവതാരമാണെന്നും അദ്ദേഹം മൂന്നാം കണ്ണ് തുറന്നപ്പോൾ തീവ്രവാദികൾ രാജ്യത്ത് നിന്നും ഇല്ലാതായെന്നും എംഎൽഎ പറഞ്ഞു. നിയമസഭയിൽ ധനകാര്യ ബില്ലിന്റെ ചർച്ചകൾക്കിടെ ആയിരുന്നു അദ്ദേഹം മോദിയെ പ്രശംസിച്ചത്.

മോദിയെ മഹാദേവന്റെ അവതാരത്തോട് ഉപമിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗ്യാൻ ചന്ദ് പരക്കിന്റെ വാക്കുകൾ. മഹാദേവൻ തൃക്കണ്ണ്  തുറന്നപ്പോൾ എല്ലാം ഭസ്മമായി. മോദി മൂന്നാം കണ്ണ് തുറന്നപ്പോൾ രാജ്യത്ത് നിന്നും തീവ്രവാദികൾ തുടച്ച് നീക്കപ്പെട്ടു. കശ്മീരിൽ ഭീകരർക്കെതിരെ എടുക്കുന്ന നടപടികളും പാകിസ്താനെതിരായ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കും ഇതിന് ഉദാഹരണമാണ്.

പണ്ട് ഹര ഹര മഹാദേവ എന്നാണ് ജനങ്ങൾ വിളിച്ചിരുന്നത്. ഇപ്പോൾ ഹര ഹര മോദി എന്നാണ് അവര് വിളിക്കുന്നത്. രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കാൻ മോദിയെക്കൊണ്ട് മാത്രമേ സാധിക്കൂ എന്നും പരക് വ്യക്തമാക്കി.

നേരത്തെ മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ചുകൊണ്ട് മഹാരാഷ്‌ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലും രംഗത്തെത്തിയിരുന്നു. മോദി ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങാറുളളത് എന്നും ബാക്കി 22 മണിക്കൂറും അദ്ദേഹം രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നുമാണ് പട്ടീൽ പറഞ്ഞത്.

Tags: Narendra ModiLord ShivaTerrorists
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies