മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചു; കെ-റെയിൽ വിരുദ്ധ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വി.ഡി സതീശൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാർക്കും അധികാരത്തിന്റെ ലഹരി തലയ്‌ക്ക് പിടിച്ചു; കെ-റെയിൽ വിരുദ്ധ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വി.ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്‌ക്കെതിരായ ജനരോഷത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയറവ് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന ശൈലിയിൽ തന്നെയാണ് മുഖ്യമന്ത്രിയും നേരിടാൻ ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ ആക്ഷേപിച്ചു.

‘സിൽവർലൈൻ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങളെ സിപിഎം നേതാക്കളും, മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്‌ക്ക് പിടിച്ചിരിക്കുന്നത് കൊണ്ടാണ്. ഇപ്പോൾ ഇവർക്ക് ജനകീയ സമരങ്ങളെ പുച്ഛമാണ്. കാരണം ഇവർ വരേണ്യവർഗത്തിന് വേണ്ടി സംസാരിക്കുന്നവരാണ്. മുഖ്യമന്ത്രി പറഞ്ഞത് ഞങ്ങൾ ഇനി ജനങ്ങളുമായി സംസാരിക്കുമെന്നാണ്. ഇത്രയും നാൾ ജനങ്ങളുമായി സംസാരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല’ വി.ഡി സതീശൻ ആഞ്ഞടിച്ചു.

കെ-റെയിൽ വിരുദ്ധ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സമരം ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് സർക്കാരിന്റെ ഭീഷണി. സമരക്കാരെ കുരുതികൊടുക്കില്ലെന്നും, ജയിലിൽ പോകാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഈ പദ്ധതിയോട് സിപിഐയ്‌ക്കും ഇടത് സഹയാത്രികർക്കും എതിർപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും പരസ്പര വിരുദ്ധ പ്രസ്താവനകളാണ് നടത്തുന്നത്. ഡിപിആറിലെ വസ്തുതാപരമായ തെറ്റുകൾ മന്ത്രിമാർ ഉൾപ്പെടെ ആവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പദ്ധതിയ്‌ക്കെതിരായ പ്രതിഷേധങ്ങൾ പ്രതിപക്ഷം കടുപ്പിക്കുമെന്നും അദ്ദേഹം താക്കീത് നൽകി.

Tags: Pinarayi VijayanVD SATHEESHANk railSILVER LINE
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies