രാജയോഗം: യോഗി മന്ത്രിസഭയിൽ കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി തുടർന്നേക്കും; ഒബിസി, ദലിത് വിഭാഗത്തിന് മതിയായ പ്രാതിനിധ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജയോഗം: യോഗി മന്ത്രിസഭയിൽ കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി തുടർന്നേക്കും; ഒബിസി, ദലിത് വിഭാഗത്തിന് മതിയായ പ്രാതിനിധ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 11:55 am IST
FacebookTwitterWhatsAppTelegram

ലഖ്നൗ: യോഗി ആദിത്യനാഥ് രണ്ടാംവട്ടവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ പുതിയ മന്ത്രിസഭയിൽ ആരോക്കെയുണ്ടാവും എന്നത് ദേശീയതലത്തിൽ തന്നെ ഉറ്റുനോക്കുകയാണ്. ഒബിസികൾക്കും ദളിതർക്കും മതിയായ പ്രാതിനിധ്യം ഉണ്ടാകും.

കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശർമ്മ, സിദ്ധാർത്ഥ് നാഥ് സിംഗ്, നന്ദ് ഗോപാൽ നന്ദി, സതീഷ് മഹാന, ജിതിൻ പ്രസാദ, ബ്രജേഷ് പതക്, ജയ് പ്രതാപ് സിംഗ്, സുരേഷ് ഖന്ന, ശ്രീകാന്ത് ശർമ്മ എന്നിവർക്ക് പുതിയ യുപി സർക്കാരിൽ പ്രധാന വകുപ്പുകൾ ലഭിക്കുമെന്നും ഇരുപത്തിയഞ്ചിലേറെപുതുമുഖങ്ങളെ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതാപ് ഷാഹി, ബിപിൻ വർമ, സന്ദീപ് സിംഗ് ലോധി, ധരംപാൽ ലോധി, ഭൂപേന്ദ്ര ചൗധരി, അസീം അരുൺ, രാജേശ്വർ സിംഗ്, രമാപതി ശാസ്ത്രി, സതീഷ് മഹാന, ആശിഷ് പട്ടേൽ (അപ്നാദൾ), സഞ്ജയ് നിഷാദ് (നിഷാദ്പാർട്ടി), മൊഹ്സിൻ റാസ എന്നിവരും അടുത്ത യുപി സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.

രണ്ട് ഉപമുഖ്യമന്ത്രിമാർ ഇത്തവണയും ഉണ്ടാവും. യുപി ബിജെപി നിയമസഭാ കക്ഷി നേതാവ് കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി തുടരുമെന്നാണ് വിവരം. ജാദവ് വിഭാഗത്തിൽ നിന്നുള്ള ബേബിറാണി മൗര്യയാവും ഉപമുഖ്യമന്ത്രിയായി പ്രതീക്ഷിക്കുന്ന രണ്ടാമത്തെയാൾ. മാർച്ച് 24നാണ് ആദിത്യനാഥ് ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത്.

Tags: Yogi Adityanathfetured
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies