ജമ്മു കശ്മീരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് മധ്യപ്രദേശ് മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് മധ്യപ്രദേശ് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 04:13 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം മണ്ണിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ സർക്കാർ സഹായം നൽകുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ‘മധ്യപ്രദേശിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ ജന്മനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആഭ്യന്തര വകുപ്പിനെ അറിയിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.’ അവരുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനൊപ്പം മധ്യപ്രദേശ് സർക്കാരും അതിനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകളുടെ സഹോദരീസഹോദരന്മാർ കശ്മീരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ആഭ്യന്തര വകുപ്പിനെ അറിയിക്കണം. അവരുടെ മടങ്ങിവരവ് ഉറപ്പാക്കുന്നതിനൊപ്പം അവരെ അയക്കുന്നതിനുള്ള ക്രമീകരണങ്ങളും സർക്കാർ ചെയ്യുമെന്നും മിശ്ര പറഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കുന്ന തന്റെ പത്രസമ്മേളനത്തിന്റെ ക്ലിപ്പും എംപി ആഭ്യന്തരമന്ത്രി സോഷ്യൽ
മീഡിയയിൽ പങ്കുവച്ചു.

വിവേക് അഗ്‌നിഹോത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. ദ കശ്മീർ ഫയൽസ് എന്ന സിനിമ കാരണം താഴ്വരയിൽ നിന്ന് കുടിയിറക്കപ്പെട്ട കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളുടെ വേദന ലോകം അറിഞ്ഞെന്ന് അവരുമായി സംവദിക്കവേ മുഖ്യമന്ത്രി ചൗഹാൻ പറഞ്ഞു. കാശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റി സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ പങ്കെടുത്ത 2008-ലെ കാശ്മീർ യാത്രയും അദ്ദേഹം പരാമർശിച്ചു. സമ്മേളനത്തിൽ അവരുടെ അവസ്ഥയെക്കുറിച്ച് താൻ കേട്ടത് അനുസ്മരിച്ചുകൊണ്ട്, അനീതിയെ ‘മനുഷ്യത്വമില്ലായ്മയുടെ ഉന്നതി’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Tags: mADHYA PRADESHkashmiri panditsNarottam Mishra
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies