കമ്യൂണിസ്റ്റ് ഭീകര വേട്ടയ്ക്ക് സർക്കാർ വാങ്ങിയത് 6 കോടിയിലധികം രൂപ; പിണറായി സർക്കാരിന്റെ കാലത്ത് മാത്രം കൊല്ലപ്പെട്ടത് എട്ടുപേർ; വ്യാജ വേട്ടയിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ സുധാകരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് ഭീകര വേട്ടയ്‌ക്ക് സർക്കാർ വാങ്ങിയത് 6 കോടിയിലധികം രൂപ; പിണറായി സർക്കാരിന്റെ കാലത്ത് മാത്രം കൊല്ലപ്പെട്ടത് എട്ടുപേർ; വ്യാജ വേട്ടയിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 09:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കമ്യൂണിസ്റ്റ് ഭീകര വേട്ടയ്‌ക്ക് കേരളസർക്കാർ കേന്ദ്രസർക്കാരിൽ നിന്ന് കൈപറ്റിയത് 6.67 കോടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വെളിപ്പെടുത്തി.ലോക്‌സഭയിൽ കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.

കമ്യൂണിസ്റ്റ് ഭീകര പ്രശ്‌നമുള്ള പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളിലായി അടിസ്ഥാനസൗകര്യ വികസനത്തിനും സുരക്ഷാ കാര്യങ്ങൾക്കുമായി കേന്ദ്രം 2018 നു ശേഷം 6.67 കോടി രൂപ കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായി വ്യക്തമാക്കി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ 2016 മുതൽ ഇതുവരെയായി കേരളത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എട്ടു കമ്യൂണിസ്റ്റ് ഭീകരരാണ്.2000 മുതൽ 2015 വരെ കേരളത്തിൽ കമ്യൂണിസ്റ്റ് ഭീകർ കൊല്ലപ്പെട്ടിട്ടില്ല.

രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകര അക്രമങ്ങളും ഏറ്റുമുട്ടൽ മരണങ്ങളും കുറയുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2009-ൽ 2258 ഏറ്റുമുട്ടലുകൾ നടന്നത് 2021-77 ശതമാനം കുറഞ്ഞ് 501 ആയി.(സുരക്ഷാസേനയും ജനങ്ങളും ഉൾപ്പെടെ) 1005-ൽനിന്ന് 147 ആയി. കമ്യൂണിസ്റ്റ് ഭീകര പ്രശ്‌നങ്ങളുണ്ടായിരുന്ന ജില്ലകൾ 96-ൽനിന്ന് 46 ആയി എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിൽ നടന്ന കമ്യൂണിസ്റ്റ് ഭീകര കൊലപാതകങ്ങളിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ് ആഭ്യന്തര മന്ത്രാലായത്തിന്റെ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. കമ്യൂണിസ്റ്റ് ഭീകര വേട്ടയ്‌ക്ക് പിണറായി വിജയൻ സർക്കാർ കേന്ദ്രസഹായം സ്വീകരിച്ചുവെന്ന് തെളിഞ്ഞു.പിണറായി സർക്കാർ വന്ന ശേഷം കേരളത്തിൽ നടന്ന കമ്യൂണിസ്റ്റ് ഭീകര വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ സർക്കാർ ദുരൂഹത നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: CMK SUDHAKARANpinarai
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies