കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 04:45 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോഴിക്കോട് നഗരസഭ കോതിയിൽ ആരംഭിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ്ിന്റെ പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ഹൈക്കോടതി ഉത്തരവ്. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് കോടതിയുടെ അന്തിമ വിധി വരേണ്ടതുണ്ട്. കേസിന്റെ തുടർവാദം മെയ് 18ന് നടക്കും.

ജനവാസ കേന്ദ്രത്തിൽ മാലിന്യപ്ലാന്റ് വരുന്നതിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയിരുന്നു. മാലിന്യപ്ലാന്റ് പ്രദേശവാസികൾക്ക് ദുരിതം തീർക്കുമെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ രംഗത്ത് എത്തിയത്. ഇതെ തുടർന്ന് നഗരസഭ സ്വന്തംചെലവിൽ പ്രദേശവാസികളെ മാലിന്യപ്ലാന്റിന്റെ പ്രവർത്തനം കണ്ടുമനസിലാക്കാൻ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.

പദ്ധതിയെ ചോദ്യം ചെയ്ത് അബ്ദുള്ളക്കോയ, ഫൈസൽ പള്ളിക്കണ്ടി എന്നിവർ സമർപ്പിച്ച ഹരജിയിൽ തത്സ്ഥിതി തുടരാൻ ഹൈക്കോടതി മാർച്ച് 17ന് ഉത്തരവ് പുറപ്പെടുവിച്ചു.. ഇതിന്മേൽ മാർച്ച് 28ന് കോർപ്പറേഷൻ എതിർ സത്യവാങ്മൂലം നൽകി. ഇതേത്തുടർന്നാണ് പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

Tags: KOTHI
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies