മതതീവ്രവാദികൾ വടിവാളുമായി ആക്രമിക്കാൻ വന്നു; തടഞ്ഞപ്പോൾ വെടിവെച്ച് വീഴ്ത്തി; ഖാർഗോൺ ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമാക്കി പോലീസുകാരന്റെ മൊഴി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതതീവ്രവാദികൾ വടിവാളുമായി ആക്രമിക്കാൻ വന്നു; തടഞ്ഞപ്പോൾ വെടിവെച്ച് വീഴ്‌ത്തി; ഖാർഗോൺ ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമാക്കി പോലീസുകാരന്റെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 03:47 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : രാമനവമി ഘോഷയാത്രയ്‌ക്കിടെ ഖാർഗോണിൽ ഉണ്ടായ മതതീവ്രവാദികളുടെ ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കി സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥൻ. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമി സംഘം  എത്തിയതെന്ന് ഖാർഗോൺ എസ്പി സിദ്ധാർത്ഥ് ചൗധരി പറഞ്ഞു. മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താൻ ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വാളും, തോക്കും ഉൾപ്പെടെ വൻ മാരകായുധങ്ങളുമായാണ് മതതീവ്രവാദികൾ എത്തിയത്. സംഘർഷത്തിനിടെ ഒരാൾ വടിവാൾ ഉപയോഗിച്ച് മറ്റൊരാളെ ആക്രമിക്കാൻ വരുന്നത് കണ്ട താൻ അത് തടഞ്ഞു. ഇതിനിടെ ഇത് കണ്ട അക്രമി സംഘത്തിലെ മറ്റൊരാൾ തനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭാഗ്യത്തിന് തൻെറ കാലിൽ ആണ് വെടിയേറ്റത് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

അക്രമികളുടെ നീക്കങ്ങൾ പരിശോധിക്കുമ്പോൾ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് വ്യക്തമാകുന്നത്. ആദ്യം കല്ലെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് അക്രമികൾ ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണം നടത്തിയത്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഇവർ ഇതിനായി നേരത്തെ ശേഖരിച്ചു. വിശ്വാസികൾക്ക് ജീവഹാനിയുണ്ടാക്കുകയായിരുന്ന അക്രമികളുടെ ലക്ഷ്യം പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് വിഫലമായത്.

കഴിഞ്ഞ ദിവസമായിരുന്നു മാദ്ധ്യപ്രദേശിലെ ഖാർഗോണിൽ ആക്രമണം ഉണ്ടായത്. മതതീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.

Tags: PolicemadhyapradeshAttackislamistsKhargone
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies