റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതമെന്ന് റിപ്പോർട്ടുകൾ; സംഭവം യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതിനിടെ; പുടിന്റെ തന്ത്രമെന്ന് ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതമെന്ന് റിപ്പോർട്ടുകൾ; സംഭവം യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതിനിടെ; പുടിന്റെ തന്ത്രമെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 11:28 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ : യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊളളുന്നതിനിടെ റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റിപ്പോർട്ട്. ആഴ്ചകളായി പൊതു വേദികളിൽ ഒന്നും പ്രത്യക്ഷപ്പെടാത്ത പുടിന്റെ പ്രതിരോധ മന്ത്രി സെർജെ ഷോയ്ഗുവിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ 20 ഓളം ജനറൽമാരെ തടങ്കലിൽ വെച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ വലം കൈയ്യും റഷ്യൻ സൈന്യത്തിന്റെ കമാൻഡറുമായ ഷോയ്ഗുവിനെ പൊതു ഇടങ്ങളിൽ കാണാതായത്.

റഷ്യൻ ഇസ്രായേൽ വ്യവസായി ലിയോനിഡ് നെവ്സ്ലിൻ ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തെ എതിർക്കുന്ന എല്ലാവരേയും പുടിൻ തടങ്കലിലാക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധത്തിനെതിരെ സംസാരിച്ച മുൻ റഷ്യൻ ഉപപ്രധാനമന്ത്രി ആർക്കഡി ദ്വോർക്കോവിച്ചിനെതിരെ പുടിൻ ക്രമിനൽ കുറ്റം ചുമത്തി. റഷ്യൻ നേതാവ് വ്‌ലാഡിസ്ലാവ് സുർക്കോവിനെ വീട്ടുതടങ്കലിലാക്കി എന്നും വ്യവസായി പറഞ്ഞിരുന്നു.

സൈനിക ഉദ്യോഗസ്ഥർക്കും ഇത് തന്നെയാകും അവസ്ഥയെന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിരോധ മന്ത്രിയേയും തടങ്കലിലാക്കിയേക്കാം എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. യുക്രെയ്ൻ ആക്രമണം തുടങ്ങുന്നതിന് മുൻപ് തന്നെ രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരുമായി പുടിന് പ്രശ്‌നം നിലനിന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിക്കുന്ന പുടിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊതു യോഗത്തിൽ തന്റെ വലം കൈയ്യായ പ്രതിരോധ മന്ത്രിയുടെ അടുത്ത് നിന്നും പുടിൻ മാറിയിരുന്നതും ഏറെ വിവാദമായിരുന്നു.

Tags: MOSCOWVladimir Putin
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies