കണ്ണൂർ: ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വാഹനത്തിന് നേരെ എസ്ഡിപിഐയുടെ അക്രമം. കീഴൂർ സ്വദേശി വിഷ്ണുവിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വാഹനം തടഞ്ഞ എസ്ഡിപിഐ പ്രവർത്തകർ കാറിന്റെ ചില്ല് തകർക്കുകയും കേടുപാടുകൾ ഉണ്ടാക്കുകയുമായിരുന്നു. സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments