200 ദിവസങ്ങൾക്കുള്ളിൽ ഭുപേന്ദ്ര പട്ടേൽ സർക്കാർ നടപ്പാക്കിയത് വൻ വികസന പ്രവർത്തനങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

200 ദിവസങ്ങൾക്കുള്ളിൽ ഭുപേന്ദ്ര പട്ടേൽ സർക്കാർ നടപ്പാക്കിയത് വൻ വികസന പ്രവർത്തനങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 11:02 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരമേറ്റ് കഴിഞ്ഞ 200 ദിവസങ്ങൾക്കുള്ളിൽ ഭുപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനായി എടുത്ത തീരുമാനങ്ങൾ അദ്ദേഹത്തിന്റെ ഫലപ്രദമായ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി കത്തിൽ പറഞ്ഞു. ഭൂപേന്ദ്ര പട്ടേലിന് ഗുജറാത്തി ഭാഷയിലാണ് പ്രധാനമന്ത്രി കത്തയച്ചത്.

ഗുജറാത്ത് സന്ദർശനവേളയിൽ ജനങ്ങൾ പ്രകടിപ്പിച്ച സന്തോഷത്തേയും പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചു. ഗുജറാത്തിലെ ജനങ്ങൾ തന്നോട് കാണിച്ച സ്‌നേഹത്തിൽ സന്തോഷവും നന്ദിയും അറിയിക്കുന്നുവെന്നാണ് പ്രധാനമന്ത്രി കത്തിൽ കുറിച്ചത്. അടുത്തിടെയാണ് ഭൂപേന്ദ്ര സർക്കാർ 200 ദിവസം പൂർത്തിയാക്കിയത്. എല്ലാ സമയത്തും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കുകയാണ് ഭൂപേന്ദ്രപട്ടേലെന്ന് പ്രധാനമന്ത്രി കത്തിൽ കുറിച്ചു.

ഭൂപേന്ദ്രയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള സമീപനമാണ് ജനങ്ങളുടെ സന്തോഷത്തിനാധാരം. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം രാജ്യത്തുടനീളമുള്ള ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുന്നു എത്തിന്റെ തെളിവാണ്. ജനങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുക എന്നത് കടമയും ഉത്തരവാദിത്വവുമാണെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലും ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് നടന്നത്. വാക്‌സിനേഷൻ ഡ്രൈവ് വർദ്ധിപ്പിക്കുന്നതിനും വലിയ പങ്ക് വഹിച്ചു. പ്രത്യേകിച്ചും സ്ത്രീകളുടെ സ്വാധീനം വളരെ വലുതായിരുന്നു. ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ശ്രദ്ധേയവും മാതൃകാപരവുമാണെന്ന് വിശേഷിപ്പിച്ചു.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ഖേൽ മഹാകുംഭിന്റെ 11-ാം പതിപ്പിനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്തിലെ സ്‌പോർട്‌സ് ഹബ് ആക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ വികസനത്തിനായി ഗുജറാത്ത് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും പ്രധാനമന്ത്രി കത്തിൽ കുറിച്ചു.

ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലേറും മുൻപ് 12 വർഷത്തിലേറെയായി ഗുജറാത്തിന്റെ അമരക്കാരൻ നരേന്ദ്രമോദിയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഗുജറാത്ത് ബിജെപിയുടെ കോട്ടയാണ്. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

Tags: Narendra ModiBJPGujaratbhupendra patel
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies