സോമാലിയയിലെ അഭയാർത്ഥി , വിവാഹം കഴിച്ചത് സ്വന്തം സഹോദരനെ ; മോദിസർക്കാരിനെ എതിർത്തതിന് പാകിസ്താൻ പുകഴ്ത്തിയ വിവാദ വനിത ഇൽഹാൻ ഒമർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സോമാലിയയിലെ അഭയാർത്ഥി , വിവാഹം കഴിച്ചത് സ്വന്തം സഹോദരനെ ; മോദിസർക്കാരിനെ എതിർത്തതിന് പാകിസ്താൻ പുകഴ്‌ത്തിയ വിവാദ വനിത ഇൽഹാൻ ഒമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 10:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം ഇൽഹാൻ ഒമറിന്റെ പാക് അധിനിവേശ കശ്മീർ സന്ദർശനം അടുത്തിടെ വിവാദമായിരുന്നു . യുഎസ് സർക്കാരിന്റെ പ്രതിനിധിയായല്ല ഇൽഹാൻ ഒമർ പാക് അധിനിവേശ കശ്മീർ സന്ദർശിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസും വ്യക്തമാക്കിയിരുന്നു.

പാകിസ്താൻ സന്ദർശിക്കാൻ ഇമ്രാൻ ഖാൻ ഇൽഹാൻ ഒമറിനെ നേരിട്ട് ക്ഷണിച്ചിരുന്നു. ഇമ്രാൻ ഖാന്റെ ‘ഇസ്ലാമോഫോബിയ’ നിലപാടിനെ അവർ പ്രശംസിക്കുകയും ചെയ്തു. ‘ഇസ്ലാമോഫോബിയ’ വിഷയങ്ങളിൽ ഒമറിന്റെ നിലപാടിനെ ഇമ്രാൻ ഖാൻ തിരിച്ചും അഭിനന്ദിച്ചു. പാക് പ്രസിഡന്റ് സുൽത്താൻ മഹമൂദ് ചൗധരിയെയും പുതിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും അവർ കണ്ടിരുന്നു മാത്രമല്ല ജമ്മു കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന രീതിയിൽ ചർച്ചയും നടത്തി.

ഇൽഹാൻ ഒമറിന്റെ പാക് സന്ദർശനം, ഇന്ത്യാ വിരുദ്ധ പ്രചരണത്തിന്റെ മറ്റൊരു മാർഗമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കശ്മീർ വിഷയം അന്താരാഷ്‌ട്രവൽക്കരിക്കാനുള്ള പാകിസ്താന്റെ നിരവധി ശ്രമങ്ങൾക്കിടയിലാണ് കശ്മീരിനെക്കുറിച്ചും ഇസ്ലാമോഫോബിയയുടെ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇൽഹാൻ ഒമർ പാക് രാഷ്‌ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടാതെ, ‘ഇസ്ലാമോഫോബിയ വിരുദ്ധ’ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമായും ഇൽഹാൻ ഒമറിന്റെ സന്ദർശനത്തെ കാണുന്നവരുണ്ട് . ശക്തരായ ഇസ്ലാമിസ്റ്റ് ലോബികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് ഇൽഹാൻ ഒമർ .

സൊമാലിയയിലാണ് ഇൽഹാന്റെ ജനനം. . സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട അഭയാർത്ഥിയായി 1995-ൽ 12-ാം വയസ്സിലാണ് ഇൽഹാൻ ഒമർ യുഎസിൽ എത്തിയത്. അഞ്ച് വർഷത്തിന് ശേഷം, 17-ആം വയസ്സിൽ പൗരത്വം സ്വീകരിച്ചു. 2016 നവംബറിൽ, യുഎസ് കോൺഗ്രസിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു.

യുഎസ് ഇമിഗ്രേഷൻ നടപടി മറികടക്കാൻ ഇൽഹാൻ തന്റെ സ്വന്തം സഹോദരനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. . ഇൽഹാൻ ഒമറിന്റെ സഹോദരനുമായുള്ള വിവാഹവും പിന്നീട് യുഎസിലേക്ക് അനധികൃതമായി കുടിയേറിയതും അന്വേഷിക്കണമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു

വർഷങ്ങളായി, ഇൽഹാൻ ഒമർ ഇന്ത്യാ വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് . പ്രത്യേകിച്ച് നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട്, തന്റെ പ്രചാരണം തുടരാൻ ബൈഡൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക സഹായവും ഇവർ തേടിയിരുന്നു .
ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും ‘ഇടതു-ലിബറൽ’ സർക്കിളുകളിൽ നിന്നുള്ള പിന്തുണയോടെ, ഇൽഹാൻ ഒമർ കശ്മീർ വിഷയം യുഎസ് പ്രതിനിധി സഭയിൽ ഉന്നയിക്കാനും ശ്രമിക്കാറുണ്ട് . ഇന്ത്യയിലെ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ അക്രമങ്ങൾക്കിരയാകുന്നുവെന്ന് പ്രചരിപ്പിക്കുന്നതും ഇൽഹാൻ ആണ്.

മുസ്ലീം ബ്രദർഹുഡ് , ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പാശ്ചാത്യ ശാഖയായ ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക , സഹോദര സംഘടനയായ ഇസ്ലാമിക് റിലീഫ്, ഹെൽപ്പിംഗ് ഹാൻഡ് ഫോർ റിലീഫ് ആൻഡ് ഡെവലപ്‌മെന്റ് പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബ പോലുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ട്. മുൻപ് പലതവണ ഹമാസിനു പിന്തുണയുമായും ഇൽഹാൻ എത്തിയിരുന്നു.

 

Tags: USPakistanIlhan Omar
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies