ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ? തന്റെ ടീമിൽ ആരെ തിരഞ്ഞെടുക്കുമെന്ന് ചോദ്യത്തിന് കക്കയുടെ മറുപടി ഇങ്ങനെ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ? തന്റെ ടീമിൽ ആരെ തിരഞ്ഞെടുക്കുമെന്ന് ചോദ്യത്തിന് കക്കയുടെ മറുപടി ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 07:01 pm IST
Facebook
Twitter
WhatsAppTelegram

തന്റെ സ്വപ്ന ടീമിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരിൽ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് മുന്നിൽ പതറി ബ്ബസീലിയൻ ഇതിഹാസം കാക്ക. മുൻ ബ്രസീലിയൻ ഫുട്‌ബോൾ താരവും റയൽ മാഡ്രിഡിന്റെയും എസി മിലാന്റെയും സൂപ്പർതാരമായിരുന്നു കക്ക. 2009 മുതൽ 2013 വരെ റയൽ മാഡ്രിഡിൽ പോർച്ചുഗീസ് സ്ട്രൈക്കർ റൊണാൾഡോവിനൊപ്പം കക്ക കളിച്ചിട്ടുണ്ട്. അതേസമയം എൽ ക്ലാസിക്കോയിൽ നിരവധി തവണ മെസ്സിയെ നേരിട്ടിട്ടുണ്ട്.

എന്നാൽ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ ആരെന്ന ചർച്ചയിൽ റൊണാൾഡോയെയാണ് കക്ക തിരഞ്ഞെടുത്തത്. പോഡ്പയുടെ യൂട്യൂബ് ചാനലിൽ സംസാരിച്ച കക്ക പറഞ്ഞു, ഒരാൾ പ്രതിഭയാണ്, മറ്റൊരാൾ വളരെ ശക്തമായ മാനസികാവസ്ഥയുള്ളയാളാണ്. എന്റെ ടീമിലേക്ക് ആരെ വേണമെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, ഞാൻ ക്രിസ്റ്റ്യാനോയെ തിരഞ്ഞെടുക്കും. അവൻ പരാജയത്തിനുള്ള സാധ്യത വളരെ ചെറുതാണ്. വളരെ ദൃഢനിശ്ചയമുള്ളവനാണ് റൊണാൾഡോയെന്നും കക്ക വ്യക്തമാക്കി.

റൊണാൾഡോയും മെസ്സിയും തുടർച്ചയായി 12 ‘ഗോൾഡൻ ബോൾ’ പങ്കിട്ട് അവാർഡിൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് ബാലൺ ഡി ഓർ നേടിയ അവസാന കളിക്കാരനായിരുന്നു കക്ക. 2007ൽ എസി മിലാൻ കളിക്കാരനായിരിക്കുമ്പോൾ കാക്ക ഈ പുരസ്‌കാരം നേടിയിരുന്നു. 2008ൽ റൊണാൾഡോ തന്റെ ആദ്യത്തെ ബാലൺ ഡി ഓർ സ്വന്തമാക്കി. 2009 മുതൽ 2012 വരെ തുടർച്ചയായി നാല് ബാലൺ ഡി ഓറിന് മെസ്സിയെ തിരഞ്ഞെടുത്തു.

2009ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും കക്കയും റയൽ മാഡ്രിഡിൽ എത്തുന്നത്. 2016-17ൽ റൊണാൾഡോ തന്റെ നാലാമത്തെയും അഞ്ചാമത്തെയും ബാലൺ ഡി ഓർ കരസ്ഥമാക്കി. 2015ലെ ബാലൺ ഡി ഓർ അർജന്റീനിയൻ താരത്തിന് ലഭിച്ചു. ഒരു ദശാബ്ദത്തിനിടെ റൊണാൾഡോയ്‌ക്കും മെസ്സിക്കും പുറമെ ഈ പുരസ്‌കാരം നേടുന്ന ആദ്യ കളിക്കാരൻ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ആണ്. മെസ്സി 2019, 2021 ബാലൺ ഡി ഓർ നേടി. അതേസമയം, കക്കയും റൊണാൾഡോയും 2009-ലെ മാഡ്രിഡിന്റെ വലിയ ട്രാൻസ്ഫർ വിൻഡോയുടെ ഭാഗമായിരുന്നു. സാബി അലോൺസോ, കരിം ബെൻസെമ തുടങ്ങിയ ഇതിഹാസ താരങ്ങൾ ടീമിലുണ്ടായിരുന്നു.

കക്കയും റൊണാൾഡോയും 2011-12 സീസണിൽ മാഡ്രിഡിനെ ലാ ലിഗ കിരീടത്തിലേക്കും കോപ്പ ഡെൽ റേ കിരീടത്തിലേക്കും നയിച്ചു. ആ കാലഘട്ടത്തിൽ റയൽ മാഡ്രിഡും ബാഴ്സയും തമ്മിലുള്ള ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്ന മത്സരങ്ങളിലൊന്നാണ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനൽ. അഗ്രഗേറ്റിൽ 3-1ന്റെ തോൽവിയാണ് റയൽ മാഡ്രിഡിന് സംഭവിച്ചത്. റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ 2-0 തോൽവിയും ഇതിൽ ഉൾപ്പെടുന്നു. മെസ്സി നേടിയ ഇരട്ട ഗോളുകളാണ് അന്ന് റയലിന്റെ പ്രതീക്ഷകൾ തകർത്തത്.

Tags: real madrid
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies