യുപി മുഖ്യമന്ത്രിയാവണമെന്ന സ്വപ്‌നം നിറവേറ്റാൻ കഴിയാത്തയാളാണ് മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്നത്; അഖിലേഷിന് ചുട്ട മറുപടിയുമായി മായാവതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപി മുഖ്യമന്ത്രിയാവണമെന്ന സ്വപ്‌നം നിറവേറ്റാൻ കഴിയാത്തയാളാണ് മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്നത്; അഖിലേഷിന് ചുട്ട മറുപടിയുമായി മായാവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്‌ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി മായാവതി വീണ്ടും രംഗത്തെത്തി. സ്വന്തം സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ സാധിക്കാത്തവരാണ് മറ്റുളള നേതാക്കളുടെ സ്വപ്‌നങ്ങളെക്കുറിച്ച് പറയുന്നത് എന്ന് മായാവതി തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു നേതാവിന്റെ വിമർശനം.

വിവിധ പാർട്ടികളുമായി സഖ്യത്തിലേർപ്പെടുകയും, മുസ്ലീം വോട്ടുകളും യാദവ സമുദായത്തിന്റെ വോട്ടുകളും നേടിയെടുക്കുകയും ചെയ്തിട്ടും ഒരു മുഖ്യമന്ത്രി പോലും ആവാൻ സാധിക്കാത്തയാളാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. അയാൾക്കെങ്ങനെ മറ്റ് നേതാക്കന്മാർക്ക് പ്രധാനമന്ത്രി പദവി നേടിക്കൊടുക്കാനാകും എന്നാണ് മായാവതി ചോദിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയിട്ടും ഉത്തർപ്രദേശിൽ അഞ്ച് സീറ്റുകൾ മാത്രം നേടാനായ ഒരു പാർട്ടി തന്നെ എങ്ങനെ പ്രധാനമന്ത്രിയാക്കുമെന്നും മായാവതി ചോദിച്ചു. അതുകൊണ്ട് ഇത്തരത്തിലുള്ള ബാലിശമായ പ്രസ്താവകൾ ഒഴിവാക്കണമെന്നും അവർ തുറന്നടിച്ചു..

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മായാവതിയുടെ ബിഎസ്പിയുമായി തന്റെ പാർട്ടി സഖ്യമുണ്ടാക്കിയത് അവർ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതുകൊണ്ടാണെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിഎസ്പി അവരുടെ വോട്ടുകളെല്ലാം ബിജെപിക്ക് കൊടുത്തുവെന്നും ഇനി ബിജെപി അതിന് പ്രതിഫലമായി മായാവതിയെ രാഷ്‌ട്രപതിയാക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അഖിലേഷിഷ് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മായാവതി ശക്തമായി പ്രതികരിച്ചത്. ബിഎസ്പിയും എസ്പിയും 2019ലെ പൊതുതിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ചെങ്കിലും പിന്നീട് പിരിഞ്ഞു.

Tags: samajwadi partyAkhilesh YadavBJPBSPprime ministermayawathi
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies