ഏകീകൃത സിവിൽ കോഡ് മുസ്ലീം അമ്മമാർക്കും, പെൺകുട്ടികൾക്കും വേണ്ടി; അല്ലാതെ എനിക്ക് വേണ്ടിയല്ല; അസദുദ്ദീൻ ഒവൈസിയ്ക്ക് ചുട്ടമറുപടിയുമായി ഹിമന്ത ബിശ്വ ശർമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത സിവിൽ കോഡ് മുസ്ലീം അമ്മമാർക്കും, പെൺകുട്ടികൾക്കും വേണ്ടി; അല്ലാതെ എനിക്ക് വേണ്ടിയല്ല; അസദുദ്ദീൻ ഒവൈസിയ്‌ക്ക് ചുട്ടമറുപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 07:18 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ രംഗത്തുവന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്‌ക്ക് ചുട്ടമറുപടി കൊടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തനിക്ക് വേണ്ടിയല്ല നിയമം നടപ്പിലാക്കുന്നതെന്നും, മുസ്ലീം അമ്മമാർക്കും, പെൺകുട്ടികൾക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് എതിർത്ത് ഒവൈസി രംഗത്ത് എത്തിയത്.

ഏകീകൃത സിവിൽ കോഡിനെ എല്ലാവരും പിന്തുണയ്‌ക്കുന്നു. ഒരു മുസ്ലീം സ്ത്രീയും സ്വന്തം ഭർത്താവിന് മൂന്ന് ഭാര്യമാരുണ്ടായിരിക്കാൻ ആഗ്രഹിക്കുകയില്ല. മൂന്ന് വിവാഹങ്ങൾ കഴിക്കാനും അവർ താത്പര്യപ്പെടില്ല. ആർക്കാണ് ഇത് ആവശ്യം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് തനിക്ക് വേണ്ടിയല്ല. മുസ്ലീം അമ്മമാർക്കും സ്ത്രീകൾക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം അമ്മമാർക്കും, സ്ത്രീകൾക്കും പൂർണമായ നീതി ലഭിക്കണമെങ്കിൽ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകീകൃത സിവിൽ നിയമം രാജ്യത്തിന് ആവശ്യമില്ലെന്നായിരുന്നു അസദുദ്ദീൻ ഒവൈസി പറഞ്ഞത്. ഗോവ സിവിൽ കോഡിൽ .30 വയസ്സിനുള്ളിൽ ദമ്പതികൾക്ക് ആൺകുഞ്ഞുണ്ടായില്ലെങ്കിൽ ഹിന്ദു പുരുഷന്മാർക്ക് രണ്ടാം വിവാഹത്തിന് അവകാശമുണ്ട്. ഗോവയിൽ സിവിൽ കോഡ് വന്നാൽ എന്തായിരിക്കും സ്ഥിതി ? അതിന് കഴിയുമോ.ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാത്തത് അല്ല രാജ്യത്തിന്റെ പ്രശ്‌നം. ബിജെപി എന്തുകൊണ്ടാണ് മദ്യത്തിന് നിരോധനം ഏർപ്പെടുത്താത്തത് എന്നും ഒവൈസി ചോദിച്ചിരുന്നു.

Tags: AssamCMhimantha biswa sharmma
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies