ചൈനയുടെ ലഡാക്കിലെ മെല്ലെപോക്കിനെ വിമർശിച്ച് രാജ്‌നാഥ് സിംഗ്;ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല; ഇന്ത്യ സാമ്പത്തിക ശക്തിയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തും : രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ ലഡാക്കിലെ മെല്ലെപോക്കിനെ വിമർശിച്ച് രാജ്‌നാഥ് സിംഗ്;ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല; ഇന്ത്യ സാമ്പത്തിക ശക്തിയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തും : രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ലഡാക്കിൽ ചൈനയുടെ അധിനിവേശ തന്ത്രങ്ങൾ മാറ്റത്ത സമീപനത്തെ വിമർശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ആദ്യം വേണ്ടതെന്നും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഏറെ കരുത്ത് നേടിയിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കൊറോണയും യുക്രെയ്ൻ യുദ്ധവും ലോകസാമ്പത്തിക വാണിജ്യ മേഖലയെ ബാധിച്ചിരുന്നി ല്ലെങ്കിൽ ഇന്ത്യ സാമ്പത്തികമായി വൻ നേട്ടം കൈവരിക്കുമായി രുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ലക്‌നൗവിലെ നമസ്‌തേ ലക്‌നൗ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവിടുന്നു തന്നെ പാർലമെന്റിലേക്ക് ജയിച്ച കേന്ദ്രമന്ത്രി.

അമേരിക്ക ഇന്ന് ഏറ്റവും വലിയ പ്രതിസന്ധികളെ നേരിടുകയാണ്. ഈ കാലഘട്ടത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും ചേർത്ത് പിടിക്കുന്ന ഇന്ത്യ അടുത്ത പത്ത് വർഷ ത്തിനുള്ളിൽ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ ഇന്ന് സ്വയം ശാക്തീകരിച്ചുകൊണ്ടാണ് ലോകത്തിന് മുന്നിൽ മാതൃകയാകുന്നത്. ആത്മനിർഭർ ഭാരതിലൂടേയും മെയ്ക് ഇൻ ഇന്ത്യയിലൂടേയും ഇന്ത്യ പ്രതിരോധ-വാണിജ്യ രംഗത്ത് അതിശക്തമായ നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

Tags: MAKE IN INDIAindia-chinaINDIA-USrajnath singh
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies